Enikku verrillaasha onnumen
Song
- Malayalam
1 എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ2 മനസ്സലിവോടു നിൻ കരുണകളോരോന്നും
എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ3 പരമപിതാവെ നിന്നരികിൽ വരാനെനി-
ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?4 എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം5 നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ
വല്ലഭനേ എന്നിൽ ശക്തി നീ നൽകണം6 ഈ വനലോകത്തിൽ നീ എനിക്കാശ്രയം
ദൈവമേ നീ എനിക്കപ്പനും അമ്മയും7 എൻ പ്രിയനെ എന്റെ കണ്ണുനീർ നിന്നുടെ
പൊന്നുകരം കൊണ്ടു എന്നു തുടച്ചീടും - English
1 enikku verrillaasha onnumen priyane
ponnumukham ennu kandukollum daasan2 manassalivodu nin karunakaloronnum
enikku nee nalkunna’thenthu’maasnehame3 paramapithaave ninnarikil varaaneni-
kkethranaalkoodi nee deerghamaakkeedumo?4 en kireedam verre aarum edukkaayvaan
nin hithampole njaan oodumarakanam5 nallapor cheyethente vela thikaykkuvaan
vallabhane ennil shakthi nee nalkanam6 iee vanalokathil nee enikkaashrayam
daivame nee enikkappanum ammayum7 en priyane ente kannuner ninnude
ponnukaram kondu ennu thudacheedum
This song has been viewed 3523 times.
