Shuddhikkaai nee Yeshu Sameepay poyo

Malayalam
ശുദ്ധിക്കായ് നീ യേശു സമീപേ പോയോ

Song

  • Malayalam

    ശുദ്ധിക്കായ് നീ  യേശു  സമീപേ പോയോ 
    കുളിച്ചോ  കുഞ്ഞാട്ടിൻ രക്തത്തിൽ ? 
    പൂർനാശ്രയം ഈ  നിമിഷം  തൻ  കൃപ 
    തന്നിൽ വെച്ചോ  ശുദ്ധിയയോ  നീ 

    കുളിച്ചോ  കുഞ്ഞാട്ടിൻ  ആത്മ  ശുദ്ധി 
    നല്കും  രക്തത്തിൽ 
    ഹിമം  പോൽ  നിഷ്കലങ്കമൊ നിൻ അങ്കി 
    കുളിച്ചോ  കുഞ്ഞാട്ടിൻ  രക്തത്തിൽ ? 

     അനുദിനം  രക്ഷകൻ പക്ഷത്തോ  നീ 
    ശുദ്ധിയായി നടന്നീടുന്നത് 
    ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടോ 
    വിശ്രമം  നാഴിക  തോറുമേ?

     കർത്തൻ വരവിൽ  നിൻ  അങ്കി  ശുദ്ധമോ?
    ഏറ്റവും  വെന്മയായി  കാണുമോ ?
    സ്വർപുരത്തിൽ വാസം  ചെയ്തിടാൻ  യോഗ്യ 
    പാത്രമായി  തീരുമോ  അന്നാളിൽ ?

     പാപക്കറ  ഏറ്റ അങ്കി  നീ  നീക്കി 
    കുഞ്ഞാട്ടിൻ  രക്തത്തിൽ  കുളിക്ക 
    ജീവ  നീർ  ഒഴുകുന്നു  അശുദ്ധർകായി
    കുളിച്ചു  ശുദ്ധിയായീടുക  

  • English

    Shuddhikkaai nee Yeshu Sameepay poyo
    Kulicho kunjattin rakthathil?
    Poornaashrayam ee nimisham Than krupa
    Thannil vecho suddhiyayo nee
    Kulicho kunjattin Athma suddhi
    nalkum rakthathil
    Himam pol nishkalangamo nin anki
    Kulicho kunjattin rakthathil?
    Anudinam Rakshakan pakshatho nee
    Suddhiyai natannee tunnathe?
    Kroosheria Karthanil ninakkunto
    Vishramam nazhika thorumay?
    Karthan varavil nin anki shudhhamo?
    Eattavum venmayaai kaanumo?
    Swar purathil vaasam cheithitaan yogya
    Paathram aayi theerumo annalil?
    Paapakkara eatta anki nee neekki
    Kunjattin rakthathil kulikka
    Jeeva neer ozhukunnu asuddharkai
    Kulichu suddhi yayeetuka

Song added on : March 30, 2019
This song has been viewed 9663 times.

Rate This Song

YouTube Videos