Sthuthikkunnu sthuthikkunnu nalli lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

sthuthikkunnu sthuthikkunnu
nallidayanaam naathaa
thediyenne rakshichu ne
tolil vahichu enne (2)

1 papiyayi thanu dinam
thorum kuzhanja chettil
krushithan kai nettiyenne
koriyeduthanachu(2)

2 annanu nin manna thanu
mannithil paalikunnu;
en kaalukal vazhuthuvan
sammathikilla naathan(2)

3 halleluyah padidum njaan
pukazhthidum nin namam;
ne allathe verillaarum
raksha thannu ulakil (2)

This song has been viewed 265 times.
Song added on : 9/25/2020

സ്തുതിക്കുന്നു സ്തുതിക്കുന്നു നല്ലിടയനാം

സ്തുതിക്കുന്നു സ്തുതിക്കുന്നു
നല്ലിടയനാം നാഥാ;
തേടിയെന്നെ രക്ഷിച്ചു നീ
തോളിൽ വഹിച്ചു എന്നെ (2)

1 പാപിയായി താണു ദിനം
തോറും കുഴഞ്ഞ ചേറ്റിൽ;
ക്രൂശിതൻ കൈ നീട്ടിയെന്നെ
കോരിയെടുത്തണച്ചു(2)

2 അന്നന്നു നിൻ മന്ന തന്നു
മന്നിതിൽ പാലിക്കുന്നു;
എൻ കാലുകൾ വഴുതുവാൻ
സമ്മതിക്കില്ല നാഥൻ(2)

3 ഹല്ലേലുയ്യ പാടിടും ഞാൻ
പുകഴ്ത്തിടും നിൻ നാമം;
നീ അല്ലതെ വേറില്ലാരും
രക്ഷ തന്നു ഉലകിൽ (2)



An unhandled error has occurred. Reload 🗙