Krupayal krupayal krupayal njaan
Song
- Malayalam
കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ ദൈവമകനായ്
അത്ഭുതമഭുതമേ അത്ഭുതമത്ഭുതമേ1 ശാപം നിറയും ധരണിയിൽ നീച പാപിയായ് പിറന്ന ദ്രോഹി ഞാൻ
എന്നെയും സ്നേഹിക്കയോ തമ്പുരാൻ എന്നെയും സ്നേഹിക്കയോ!;-2 കാണ്മീൻ നാം നിജസുതരായ് വരുവാൻ ദൈവം നൽകിയ സ്നേഹമേ
ഇത്ര മഹാ സ്നേഹം ധരയിൽ വേറെന്തിതുപോലെ;-3 അഴിയും ലോകജനങ്ങളിൽ സ്നേഹം പൊഴിയും പുല്ലിൻപൂക്കൾപോൽ
വാടാത്ത സ്നേഹം കുരിശിൽ കാണുന്ന സ്നേഹം!;- - English
krupayaal kruayaal krupayaal njaan daivamakanaay
athbhuthamabhuthame athbhuthamathbhuthame1 shaapam nirayum dharaniyil neecha paapiyaay piranna drohi njaan
enneyum snehikkayo thampuraan enneyum snehikkayo!;-2 kaanmeen naam nijasutharaay varuvaan daivam nalkiya snehame
ithra mahaa sneham dharayil verenthithupole;-3 azhiyum lokajangalil sneham pozhiyum pullin pukkalpol
vaadaatha sneham kurishil kaanunna sneham!;-
This song has been viewed 735 times.
