Sthothrame sthothrame priyayeshu lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 1.
Sthothrame sthothrame priyayeshu
Rajanennum sthothram priya yeshu
Rajanennum sthothram
1 Papavum athinbhalamam sapangalum ellam
Kroosiletta snehathe njanorthu
Nandhiyode ninnadi vanangi
2 Dhuthasanchayam eniku kavalai thannu
Dhutharekal sreshtamaya sthanam
Dhanamai thannathine orthu
3 Njanini bhayappeduvan dhasyalmave alla
Puthrathwathin almavinal enne
Puthranaki theertha krupayorthu
4 Sworga rajyathil visishta vela enikeki
Sworgeeyamam bhandarathilenne
Sworga nathan kavalaki sthothram
5 Papathinnadimayil njan veenidathe ennum
Pavanamam pathayil nadathi
Pavanalma kathidunnathorthu
6 Oronalum njangalkullathellam thannu potti
Bharamellam than chumaliletti
Bharamenniye kathidunnathorthu
സ്തോത്രമേ സ്തോത്രമേ പ്രിയയേശു
സ്തോത്രമേ സ്തോത്രമേ പ്രിയയേശു
രാജനെന്നും സ്തോത്രം പ്രിയയേശു
രാജനെന്നും സ്തോത്രം
1 പാപവും അതിൻഫലമം ശാപങ്ങളും എല്ലാം
ക്രൂശിലെറ്റ സ്നേഹത്തെ ഞാനോർത്തു
നന്ദിയോടെ നിന്നടി വണങ്ങി
2 ദൂതസഞ്ചയം എനികു കാവലായി തന്നു
ദൂതരെക്കാൾ ശ്രേഷ്ടമായ സ്ഥാനം
ദാനമായി തന്നതിനെ ഓർത്തു
3 ഞാനിനി ഭയപ്പെടുവാൻ ദാസ്യാത്മാവേ അല്ല
പുത്രത്വത്തിൻ ആത്മാവിനാൽ എന്നെ
പുത്രനാക്കി തീർത്ത കൃപയോർത്തു
4 സ്വർഗ്ഗരാജ്യത്തിൽ വിശിഷ്ടവേല എനിക്കേകി
സ്വർഗീയമാം ഭണ്ഡാരത്തിലെന്നെ
സ്വർഗ്ഗ നാഥൻ കാവലാക്കി സ്തോത്രം
5 പാപത്തിന്നടിമയിൽ ഞാൻ വീണിടാതെ എന്നും
പാവനമാം പാതയിൽ നടത്തി
പാവനാത്മ കാത്തിടുന്നതോർത്തു
6 ഓരോനാളും ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റി
ഭാരമെല്ലാം തൻ ചുമലിലേറ്റി
ഭാരമെന്യേ കാത്തിടുന്നതോർത്തു
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 330 |