Enthor aanandamee kristheya jeevitham
Song
- Malayalam
എന്തോരാനന്ദമീ ക്രിസ്തീയ ജീവിതം
ദൈവത്തിൻ പൈതലിൻ ജീവിതം1 ഭീതിയുമില്ലെനിക്കാധിയുമില്ല
ഭൗതിക ചിന്താഭാരവുമില്ല
മമ താതനായ് സ്വർഗ്ഗനാഥനു-
ണ്ടവൻ മതിയെനിക്കേതൊരു വേളയിലും;-2 vyesanamilla nirashayumilla
varuvathendannakulamilla
ennesu than thiru kaikalilenne
sandatha’manpodu kathidunnu;-3 മനുഷ്യനിൽ ഞാനാശ്രയിക്കില്ല
ധനത്തിലെൻ മനം ചായുകയില്ല
ഉയിർപോം വരെ കുരിശേന്തി ഞാൻ
ഉലകിൽ മനുവേലനെയനുഗമിക്കും;-4 ആരിലെന്നാശ്രയമെന്നെനിക്കറിയാ-
മവനെന്നുപനിധിയൊടുവോളം കാക്കും
തന്നന്തികെ വരുമാരെയും
അവൻ തള്ളുകില്ലൊരു വേളയിലും;-5 കൂടാരവാസം ഭൂവിലെൻ വാസം
പാരിടമോ പാർത്താൽ പരദേശം
പരൻ ശിൽപിയായ് പണിയുന്നൊരു
പുരമുണ്ടതു കാത്തു ഞാൻ പാർത്തിടുന്നു;- - English
enthoranandamee-kristheeya jeevitham
daivathin paithalin jeevitham1 Bheethiyumillenikathiyumilla
bhautheeka chinda bharavumilla
mama thathanai sworga nathanundavan
mathiyenikethoru velayilum;-2 vyesanamilla nirashayumilla
varuvathendannakulamilla
ennesu than thiru kaikalilenne
sandatha’manpodu kathidunnu;-3 manushanil njanasraikilla
dhanathilenmanam chayukailla
uir pom vare kurisendi njan
ulakil manuvelane anugemikum;-4 aarilenn aashrayam ennenikariyam
avan ennupanidhi oduvolam kakkum
thannandike varumareyum
avan thallukayilloru velayilum;-kudara vasam bhuvilen vasam
paridamo parthal paradesam
paran silpiyai paniunnoru
puramundathu kathu njan parthidunnu;-
This song has been viewed 1295 times.