Krushinte pathayil ananjeduvanay lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

krushinte pathayil ananjeduvanay
anugamikkunnu njaninnu
yeshuve! ninne njan nokki
anudinam anigamikkunnu(2)

1 idukkamulloru pathayiloode
kadakkuvenenna than mozhiyeyum
sravichu njan ananjeedunneram
thangane krupayin natha(2);- krushinte…

2 krushin patha kiredam ekunnathenne
orthu njaninnu shakthanay thernnuu
aarthidan ennakame nee
aanandam arulane natha(2);- krushinte…

3 krushu vahippan shaktha’makkunna
prathyashayennil pakarnnavane nin
thejassin kireedam njaan chudum
aa dinam vare nadathenne(2);- krushinte…

This song has been viewed 289 times.
Song added on : 9/19/2020

ക്രൂശിന്റെ പാതയിലണഞ്ഞീടുവാനായ്

ക്രൂശിന്റെ പാതയിലണഞ്ഞീടുവാനായ്
അനുഗമിക്കുന്നു ഞാനിന്നു
യേശുവേ നിന്നെ ഞാൻ നോക്കി
അനുദിനം അനിഗമിക്കുന്നു(2)

1 ഇടുക്കമുള്ളൊരു പാതയിലൂടെ
കടക്കുവീനെന്നെ തൻ മൊഴിയേയും
ശ്രവിച്ചു ഞാൻ അണഞ്ഞീടുന്നേരം
താങ്ങണേ കൃപയിൻ നാഥാ(2);- ക്രൂശിന്റെ...

2 ക്രൂശിൻ പാത കിരീടമേകുന്നതെന്ന്
ഓർത്തു ഞാനിന്നു ശക്തനായ് തീർന്നു
ആർത്തിടാൻ എന്നകമേ നീ
ആനന്ദം അരുളണേ നാഥാ(2);- ക്രൂശിന്റെ...

3 ക്രൂശു വഹിപ്പാൻ ശക്തമാക്കുന്ന
പ്രത്യാശയെന്നിൽ പകർന്നവനേ നിൻ
തേജസ്സിൻ കിരീടം ഞാൻ ചൂടും
ആ ദിനം വരെ നടത്തെന്നെ(2);- ക്രൂശിന്റെ...



An unhandled error has occurred. Reload 🗙