Ente aashrayam yeshuvilaane lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

ente aashrayam yeshuvilaane
ente aashrayam yeshuvil maathram
avan nadathum kai pidiche
avan nadathuvan shakthanaam(2)

avanklekku nokkiyavar
prakashitharay theernnappol(2)
avarude mukham lajichilla
avarude aashrayam yeshuvil(2)

neethimante praarthanakal
shraddhavechu kettidum(2)
avanil thanne vishvasikku
avan atha nivarthikkum(2)

koorirulin thaazhvarayil
njaan nadannaal bhayappedilla(2)
avan nadathum anthyatholam
avan enikkaayi karuthidum(2)

manushyanil njaan aashrayikkilla
prabhukkanmarilum aashrayikkilla(2)
ente aashrayam yeshuvil mathram
avan ennum enne nadathidum(2)

This song has been viewed 713 times.
Song added on : 9/17/2020

എന്റെ ആശ്രയം യേശുവിലാണ്

എന്റെ ആശ്രയം യേശുവിലാണ്
എന്റെ ആശ്രയം യേശുവിൽ മാത്രം
അവൻ നടത്തും കൈ പിടിച്ച്
അവൻ നടത്തുവാൻ ശക്തനാം(2)

1 അവങ്കലേക്കു നോക്കിയവർ
പ്രകാശിതരായ് തീർന്നപ്പോൾ(2)
അവരുടെ മുഖം ലജ്ജിച്ചില്ല
അവരുടെ ആശ്രയം യേശുവിൽ(2)

2 നീതിമാന്റെ പ്രാർത്ഥനകൾ
ശ്രദ്ധവെച്ചു കേട്ടിടും(2)
അവനിൽ തന്നെ വിശ്വസിക്കു
അവൻ അതു നിവർത്തിക്കും(2)

3 കൂരിരുളിൻ താഴ്വരയിൽ
ഞാൻ നടന്നാൽ ഭയപ്പെടില്ല(2)
അവൻ നടത്തും അന്ത്യത്തോളം
അവൻ എനിക്കായി കരുതിടും(2)

4 മനുഷ്യനിൽ ഞാൻ ആശ്രയിക്കില്ല
പ്രഭുക്കന്മാരിലും ആശ്രയിക്കില്ല(2)
എന്റെ ആശ്രയം യേശുവിൽ മാത്രം
അവൻ എന്നും എന്നെ നടത്തിടും(2)

You Tube Videos

Ente aashrayam yeshuvilaane


An unhandled error has occurred. Reload 🗙