Aaradhana aaradhana sthuth lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Aaradhana aaradhana stuthi aaradhana
Aaradhana aaradhana stuthi aaradhana
Udayathilum sandhyailum pithavine aaradhana

1 Paridhudaatmave ange aaradhikyunne
Thunneaayone ange aaradhikyunne
Parama pithave aaradhikyunnu
Vayikaatiye njangal aaradhikyunnu

2 Jeevaballiye ange aaradhikyunne
Jeeva jalame njangal aaradhikyunne
Jeeva dhathave ange aaradhikyunnu
Masihaye ange aaradhikyunnu

3 yeshu rajaave angke aaraadhikkunnu
nallidayane njangal aaraadhikkunnu
pranapriyane angke aaraadhikkunnu
sarvvashakthane njangal aaraadhikkunnu

This song has been viewed 619 times.
Song added on : 6/5/2020

ആരാധന ആരാധന സ്തുതി ആരാധന ആരാധന

ആരാധന ആരാധന സ്തുതി ആരാധന ആരാധന
ആരാധന ആരാധന സ്തുതി ആരാധന ആരാധന
ഉദയത്തിലും സന്ധ്യയിലും പിതാവിന് ആരാധന

 

1 പരിശുദ്ധാത്മാവേ അങ്ങേ ആരാധിക്കുന്നു
തുണയായോനെ അങ്ങേ ആരാധിക്കുന്നു
പരമ പിതാവെ ആരാധിക്കുന്നു
വഴികാട്ടിയെ ഞങ്ങളാരാധിക്കുന്നു

2 ജീവബലിയെ അങ്ങേ ആരാധിക്കുന്നേ
ജീവജലമെ ഞങ്ങൾ ആരാധിക്കുന്നേ
ജീവ ദാതാവേ അങ്ങേ ആരാധിക്കുന്നു
മശിഹായെ അങ്ങേ ആരാധിക്കുന്നു

3 യേശു രാജാവേ അങ്ങേ ആരാധിക്കുന്നു 
നല്ലിടയനെ  ഞങ്ങൾ ആരാധിക്കുന്നു
പ്രാണപ്രിയനെ അങ്ങേ ആരാധിക്കുന്നു 
സർവ്വശക്തനേ ഞങ്ങൾ ആരാധിക്കുന്നു



An unhandled error has occurred. Reload 🗙