Kakkanam dinam thorum karunayil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

 Kaakkanam dinam thorum karunayil nee
Kaakkanam dinam thorum

1 Kaakkanam lokathil pokkil ninnennude
Laakkennum ninnilaakuvaan karunayil nee;-

2 Jolikalaal manobhaaramundaayi njaan
Joliyil muzhukidaathe karunayil nee;-

3 Nalla manssaakshi ellalavum vidaa-
Vuthallaa samayam thannu karunayil nee;-

4 Vedavaakyangale shodana cheyyuvaan
Aadaramaruliyenne karunayil nee;-

5 Munname daivathin raajyavum neethiyum
Thanneyanweshichiduvaan karunayil nee;- 

Tune of Prarthana kelkkenamey karthave

This song has been viewed 352 times.
Song added on : 9/18/2020

കാക്കണം ദിനംതോറും കരുണയിൽ നീ

കാക്കണം ദിനംതോറും കരുണയിൽ നീ
കാക്കണം ദിനംതോറും

1 കാക്കണം ലോകത്തിൻ പോക്കിൽ നിന്നെന്നുടെ
ലാക്കെന്നും നിന്നിലാകുവാൻ കരുണയിൽ നീ;-

2 ജോലികളിൽ മനോഭാരമുണ്ടായി ഞാൻ
ജോലിയിൽ മുഴുകിടാതെ കരുണയിൽ നീ;-

3 നല്ല മനസ്സാക്ഷി എള്ളളവും വിടാ-
വുതല്ലാ സമയം തന്നു കരുണയിൽ നീ;-

4 വേദവാക്യങ്ങളെ ശോധന ചെയ്യുവാൻ
ആദരമരുളിയെന്നെ കരുണയിൽ നീ;-

5 മുന്നമെ ദൈവത്തിൻ രാജ്യവും നീതിയും
തന്നെയന്വേഷിച്ചിടുവാൻ കരുണയിൽ നീ;-

പ്രാർത്ഥന കേൾക്കേണമേ കർത്താവെ : എന്ന രീതി



An unhandled error has occurred. Reload 🗙