Kanatha kariyangal ( Nin sanidhyam) lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Kanatha kariyangal kandiduvan
Kelkatha kariyangal ketiduvan
Ariyatha kariyangal arinjiduvan
Grahikatha kariyangal grahichiduvan

Nin sanidhyam mathi..nin sanidhyam mathi..
Nin sanidhyam mathi..ennike..- 2

Jeevitham varalchaya thonidumpol
Nathante sneham orthidunnu
Aarumilekanayi nadanidumpol
kaalukal nannayi kuzhanjidunnu
Appol nanavulla thotampole
Vattatha uravapole nee en ulill

Nin sanidhyam mathi.

Yeshuve vittangu doorepoyi
Bharangal ellam en mithe vannu
parihasam mathram en sampathayi
ashwasam chollidan aarumille
Appol enikayi karuthiduvan
Kadalkarayil choodulappavumayi

Nin sanidhyam mathi.

Marripokilla engum odipokilla
Ee lokathilekengum njan nokukailla
vadthathathinayi njan ullavanthanne
enne muttum mattidunna sarvashakthane

This song has been viewed 238 times.
Song added on : 10/24/2022

കാണാത്ത കരിയങ്ങൾ ( നിൻ സാനിധ്യം)

കാണാത്ത കരിയങ്ങൾ കണ്ടിടുവാൻ
കേൾകാത്ത കരിയങ്ങൾ കെട്ടിടുവൻ
അറിയാത്ത കരിയങ്ങൾ അരിഞ്ഞിടുവൻ
ഗ്രഹിക്കാതെ  കാര്യങ്ങൾ  ഗ്രഹിച്ചിടുവാൻ 

നിൻ സാനിധ്യം മതി..നിൻ സാനിധ്യം മതി..
നിൻ സാനിധ്യം മതി..എണ്ണിക്കേ..- 2

ജീവിതം വരാൽചായ തോണിടുമ്പോൾ
നാഥന്റെ സ്നേഹം ഓർത്തു
അറുമിലേകനായി നാടനിടുമ്പോൾ
കാലുകൾ  നന്നായി  കുഴഞ്ഞിടുന്നു 
അപ്പോൽ നനവുള്ള തോട്ടംപോലെ
വട്ടത്താ ഉറവപോലെ നീ എന്നുള്ളിൽ

യേശുവേ വിട്ടങ്ങു ദൂരെപോയി
ഭരണങ്ങൾ എല്ലാം എൻ മിത്തേ വന്നു
പരിഹാസം മാത്രം എൻ സമ്പത്തായി
ആശ്വാസം ചൊല്ലിദാൻ ആരുമില്ലേ
അപ്പോൽ എണീകായി കരുതിടുവൻ
കടൽക്കരയിൽ ചൂടുലപ്പാവുമയി

മാറിപ്പോകില്ല എവിടെയും ഓടിപ്പോകില്ല
ഈ ലോകത്തിലേക്ക് ഞാൻ നോക്കുകില്ല
വടത്താത്തതിനായി  ഞാൻ  ഉള്ളവൻതന്നെ 
എന്നെ മുട്ടും മാറ്റിടുന്ന സർവശക്തനെ



An unhandled error has occurred. Reload 🗙