Para paramesha varamarulesha
Song
- Malayalam
പരപരമേശാ വരമരുളീശ
നീയത്രേയെൻ രക്ഷാസ്ഥാനം1 നിന്നെക്കാണും ജനങ്ങൾക്കു
പിന്നെ ദുഃഖമൊന്നുമില്ല;-2 നിന്റെ എല്ലാ നടത്തിപ്പും
എന്റെ ഭാഗ്യ നിറവല്ലോ;-3 ആദിയിങ്കൽ കയ്പാകിലും
അന്ത്യമോ മധുരമത്രേ;-4 കാർമേഘത്തിനുള്ളിലീ ഞാൻ
മിന്നും സൂര്യ ശോഭകാണും;-5 സന്ധ്യയിങ്കൽ വിലാപവും
സന്തോഷമുഷസ്സിങ്കലും;-6 നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീർ തുടച്ചിടും;-7 നിന്റെ മുഖശോഭ മൂലം
എന്റെ ദുഃഖം തീർന്നുപോകും;- - English
Para paramesha varamarulesha
neeyathreyen rakshasthhanam1 Ninnekkanum janangkalkku
Pinne dukham onnumilla;-2 Ninte ella nadathippum
Ente bhagya niravallo;-3 Aadiyingkal kaippakilum
Anthyamo madhurmathre;-4 Karmeghathinullilum njan
Minnum surya shoba kanum;-5 sandhya'yingkal vilaapavum
santhosham ushassingkalum;-6 Ninnodonnichulla vasam
Ente kanner thudachedum;-7 Ninte mukha shoba mulam
Ente dukham thernnu pokum;-
This song has been viewed 5537 times.
