kodiya kattadikkename-aathma lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 2.

kodiya kattadikkename-aathma
mandamaaruthane dasar maddhyathil

1 vaagdatham yudarkke mathramalla-karthan
vakku-palippavarkkekum dayaluvum
omana-percholli charathanaykkum
durastharkkum nalkum ninnaathmadanam;-

2 nalupadum chuttiadikkename ippol
unnatha bhavangal nilamparichavan
ookkodadikkuka daiveeka kaatte
oothuka nin priya makkalin melum;-

3 vaduthikkatte nalla thennikkaatte-preeyan
thottathil nilkkunna-naduthalakalinmel
nal sugandham veeshum neram vareyum
oothuka nin preeya makkal melinne;-

4 ettam balamulla vanmaramaakilum
oottam perum-kattaay adikkanameyippol
ilakalum chillikkompu-khilavum thaythadi-
aadiyulache kulungiyulayuvaan;-

This song has been viewed 3010 times.
Song added on : 9/19/2020

കൊടിയ കാറ്റടിക്കേണമേ ആത്മ

കോടിയ കാറ്റടിക്കേണമേ-ആത്മ 
മന്ദമാരുതനെ ദാസർ മദ്ധ്യത്തിൽ

1 വാഗ്ദത്തം യൂദർക്ക് മാത്രമല്ല-കർത്തൻ
വാക്കുപാലിപ്പവർക്കേകും ദയാലുവും
ഓമന-പേർചൊല്ലി ചാരത്തണയ്ക്കും
ദൂരസ്ഥർക്കും നൽകും നിന്നാത്മദാനം;-

2 നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾ
ഉന്നതഭാവങ്ങൾ നിലംപരിചാവാൻ
ഊക്കോടടിക്കുക ദൈവീക കാറ്റേ
ഊതുക നിൻ പ്രിയ മക്കളിൻ മേലും;-

3 വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻ
തോട്ടത്തിൽ നിൽക്കുന്ന-നടുതലകളിൻമേൽ
നൽ സുഗന്ധം വീശും നേരം വരെയും
ഊതുക നിൻ പ്രീയ മക്കൾ മേലിന്ന്;-

4 ഏറ്റം ബലമുള്ള വന്മരമാകിലും
ഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾ
ഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി-
ആടിയുലച്ച് കുലുങ്ങിയുലയുവാൻ;-

 

 

You Tube Videos

kodiya kattadikkename-aathma


An unhandled error has occurred. Reload 🗙