Kaniyu sneha pithave lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Kaniyu sneha pithave
neerumen manasamode
arppikkum nin munnilay
en jeevitha kalamitha (kaniyu..)
                        
swargga pithave ninne marannu njan
tinmakal cheytu poyi (2)
kaniyu.. ennil.. ee duhkha jeevitham
oru sneha baliyay theeruvan
nin thiru savidham natha
arppikkum njan kazhchayay..
kaniyu sneha pithave..
                        
karunya natha niramiliyode
nin thiru sannidhiyil (2)
nilkkum.. ennil.. nalkiduka ennum
nirmalamayoru jeevitham
nin thiru kripayal natha
ninnilennum njan chernnidan (kaniyu..)

 

This song has been viewed 2105 times.
Song added on : 1/19/2019

കനിയൂ സ്നേഹ പിതാവേ

കനിയൂ സ്നേഹ പിതാവേ
നീറുമെന്‍ മാനസമോടെ
അര്‍പ്പിക്കും നിന്‍ മുന്നിലായ്
എന്‍ ജീവിത കാലമിതാ (കനിയൂ..)
                        
സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍
തിന്മകള്‍ ചെയ്തു പോയി (2)
കനിയൂ.. എന്നില്‍.. ഈ ദുഃഖ ജീവിതം
ഒരു സ്നേഹ ബലിയായ് തീരുവാന്‍
നിന്‍ തിരു സവിധം നാഥാ
അര്‍പ്പിക്കും ഞാന്‍ കാഴ്ചയായ്..
കനിയൂ സ്നേഹ പിതാവേ..
                        
കാരുണ്യ നാഥാ നിറമിഴിയോടെ
നിന്‍ തിരു സന്നിധിയില്‍ (2)
നില്‍ക്കും.. എന്നില്‍.. നല്‍കീടുക എന്നും
നിര്‍മലമായൊരു ജീവിതം
നിന്‍ തിരു കൃപയാല്‍ നാഥാ
നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാന്‍ (കനിയൂ..)

 



An unhandled error has occurred. Reload 🗙