Karthanil aarthu santhoshikka lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 Karthanil aarthu santhoshikka
Chithathil sathyamullorellam 
Thanne thiranjeduthavare 
Vyakula dhukhangal poakkuka

Karthanil Karthanil 
Karthanil aarthu santhoshikka

2 Avan thaan Karthanennorkkuka 
Vaanilum bhoovilum naadhan thaan 
Vachanathaal bharikkunnu thaan 
‘Belaveerare’ veendeduppan   -Karthanil

3 Neethikkaayulla poaraattathil
Shathruvin sakthi vardhichaalum 
Kaazhcha maranju dheiva sainyam 
Shathru sainyathekkaal adhikam;- Karthanil

4 Pakalil irul nin chuttilum
Raathriyil mekhangal ninmelum 
Vanneedumpol nee kulungeedaa 
Aasrayikkesuve aapathil;- Karthanil

5 Karthanil aarthu santhoshikka
Keerthichu ghoshikka than sthuthi 
Vaadhyathoadu cherthu nin swaram 
Halleluia gheetham paaduka;- Karthanil

 

This song has been viewed 888 times.
Song added on : 9/19/2020

കർത്തനിൽ ആർത്തു സന്തോഷിക്ക

കർത്തനിൽ ആർത്തു സന്തോഷിക്ക
ചിത്തത്തിൽ സത്യമുള്ളൊരെല്ലാം
തന്നെ തിരഞ്ഞെടുത്തവരെ
വ്യാകുല ദുഃഖങ്ങൾ പോക്കുക

\കർത്തനിൽ കർത്തനിൽ
കർത്തനിൽ ആർത്തു സന്തോഷിക്ക(2)

2 അവൻ താൻ കർത്തനെന്നോർക്കുക
വാനിലും ഭൂവിലും നാഥൻ താൻ
വചനത്താൽ ഭരിക്കുന്നു താൻ
ബലവീരരെ വീൺടെടുപ്പാൻ;- കർത്ത...

3 നീതിക്കായുള്ള പോരാട്ടത്തിൽ
ശത്രുവിൻ ശക്തി വർദ്ധിച്ചാലും
കാഴ്ചമറഞ്ഞു ദൈവസൈന്യം
ശത്രുസൈന്യത്തേക്കാൾ അധികം;- കർത്ത...

4 പകലിൽ ഇരുൾ നിൻ ചുറ്റിലും
രാത്രിയിൽ മേഘങ്ങൾ നിൻമേലും
വന്നിടുമ്പോൾ നീ കുലുങ്ങീടാ
ആശ്രയിക്കവനിൽ ആപത്തിൽ;- കർത്ത...

5 കർത്തനിൽ ആർത്തുസന്തോഷിക്ക
കീർത്തിച്ച് ഘോഷിക്കതൻ സ്തുതി
വാദ്യത്തോടുചേർത്തു നിൻസ്വരം
ഹല്ലേലൂയ്യാ ഗീതം പാടുക;- കർത്ത...

You Tube Videos

Karthanil aarthu santhoshikka


An unhandled error has occurred. Reload 🗙