Shalem pure chennu cherunna naal lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
Shalem pure chennu cherunna-
Naal ha ethra modame
Thatanorukunna visrama veettil
Najan ennu cherumo
1 Kannu neerillavide dukha
Vilapangalumillangu
Nitya-yugamulla santhosha naalinay
Ullamo vanchikunne
Najanum yahe sthuthichidunne;-
2 Vela thikacha shudar
Ponkireeda-dharikalai
Sakshikalyi ente chuttum
Pon chiraku veesi parannu padi
Najanum yahe sthutichidume;-
This song has been viewed 1517 times.
Song added on : 9/24/2020
ശാലേം പുരേ ചെന്ന് ചേരുന്നനാൾ ഹാ എത്ര മോദമേ
ശാലേം പുരെ ചെന്ന് ചേരുന്ന-
നാൾ ഹാ എത്ര മോദമേ
താതനൊരക്കുന്ന വിശ്രമവീട്ടിൽ-
ഞാൻ എന്നു ചേരുമോ
1 കണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ്
നിത്യായുഗമുള്ള സന്തോഷനാളിനായ്
ഉള്ളമോ വാജ്ചിക്കുന്നേ
ഞാനും യാഹെ സ്തുതിച്ചിടുന്നേ;-ശാലേം...
2 വേല തികച്ച ശുദ്ധർ പൊൻകിരീട-ധാരികളായ്
സാക്ഷികളായ് എന്റെ ചുറ്റും
പൊൻ ചിറകു വീശി പറന്നു പാടി
ഞാനും യാഹെ സ്തുതിച്ചിടുമേ;- ശാലേം...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |