Enne nannai ariyunnone
Song
- Malayalam
എന്നെ നന്നായി അറിയുന്നോനെ
എന്നെ നന്നായി മെനയുന്നോനെ
കുറവുകൾ മാറ്റും എന്നുടമസ്ഥനെ
വില നൽകിയ എൻ യജമാനനെഎൻ അപ്പനെ നിൻ പൊന്നു പാദത്തിൽ
ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2)
എന്നെ മുറ്റും മുറ്റും നൽകുന്നെ(2)ദാനിയേലെപോൽ പ്രാർത്ഥിച്ചില്ല ഞാൻ
ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2)
ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2)
എന്നേശുവേ നിൻ…പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ
യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2)
ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2)
പൊന്നേശുവെ നിൻ... - English
enne nannaayi ariyunnone
enne nannaayi menayunnone
kuravukal matum ennudamasthane
vila nalkiya en yejamaananeen appane nin ponnu paadathil
njaan enthakunnuvo athayithanne njaan(2)
enne mutum mutum nalkunne(2)daaniyeleppol prarthichilla njaan
daavedineppol snehichilla njaan
haanokkineppol koode nadannilla njaan
enneshuve nin....pathrosinepol thallipparanjavan njaan
yonayepole pinthirinjavan njaan
eeleyavepol vadithalarnnavan njaan
Ponneshuve nin...
This song has been viewed 7112 times.
