ananda nadunte ma durattil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

ananda nadunte ma durattil
shobhayil suddhanmar nilkkunnatil
padunnu kirttanam "yesu rajan yogyanam"
ghosippin sthotravum enneykkume

ananda desattil va vegam va;
bhiti sandehangal illate va
bhagyamay‌i vazhum nam papam du?kham ningippom;
karttavinotennum salbhagyame.

shobhikkum mukhangal a desattil
snehikkum ennum nam tatan kayyil
akayal oduvin purnna sneham kanuvan
shobhayil vazhuvan enneykkume

This song has been viewed 551 times.
Song added on : 1/15/2018

ആനന്ദ നാടുണ്ടേ മാ ദൂരത്തില്‍

ആനന്ദ നാടുണ്ടേ മാ ദൂരത്തില്‍
ശോഭയില്‍ ശുദ്ധന്മാര്‍ നില്‍ക്കുന്നതില്‍
പാടുന്നു കീര്‍ത്തനം "യേശു രാജന്‍ യോഗ്യനാം"
ഘോഷിപ്പിന്‍ സ്തോത്രവും എന്നേയ്ക്കുമേ
                        
ആനന്ദ ദേശത്തില്‍ വാ, വേഗം വാ;
ഭീതി സന്ദേഹങ്ങള്‍ ഇല്ലാതെ വാ
ഭാഗ്യമായ്‌ വാഴും നാം, പാപം ദുഃഖം നീങ്ങിപ്പോം;
കര്‍ത്താവിനോടെന്നും സല്‍ഭാഗ്യമേ.
                       
ശോഭിക്കും മുഖങ്ങള്‍ ആ ദേശത്തില്‍
സ്നേഹിക്കും എന്നും നാം താതന്‍ കയ്യില്‍
ആകയാല്‍ ഓടുവിന്‍ പൂര്‍ണ്ണ സ്നേഹം കാണുവാന്‍
ശോഭയില്‍ വാഴുവാന്‍ എന്നേയ്ക്കുമേ.



An unhandled error has occurred. Reload 🗙