Yeshu natha ennil yogyatha lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

Yeshu natha ennil
yogyatha onnumilla
nin ponnu karagalil
arppikkunnenneyitha

1 enne njanaay maattiyatho
nin sneham maathrame
ennayussin naalellam njan
nintethu maathrame;- Yeshu…

2 mohangalin pinnale njan
pokillorikkalum
ninnullathe novikkunna
yaathonnum cheyyilla njan;- Yeshu…

3 ninte ishtam allathonnum
vendenikkiniyum
menayenam nin anuroopanay
enneyum priyane;- Yeshu…

This song has been viewed 977 times.
Song added on : 9/27/2020

യേശു നാഥാ എന്നിൽ യോഗ്യത

യേശു നാഥാ എന്നിൽ
യോഗ്യത ഒന്നുമില്ല
നിൻ പൊന്നു കരങ്ങളിൽ
ആർപ്പിക്കുന്നെന്നെയിതാ

1 എന്നെ ഞാനായ് മാറ്റിയതോ
നിൻ സ്നേഹം മാത്രമേ
എന്നയുസ്സിൻ നാളെല്ലാം ഞാൻ
നിന്റേതു മാത്രമേ;- യേശു...

2 മോഹങ്ങളിൻ പിന്നലെ ഞാൻ
പോകില്ലൊരിക്കലും
നിന്നുള്ളത്തെ നോവിക്കുന്ന
യാതൊന്നും ചെയ്യില്ല ഞാൻ;- യേശു...

3 നിന്റെ ഇഷ്ടം അല്ലതൊന്നും
വേണ്ടെനിക്കിനിയും
മെനയേണം നിൻ അനുരൂപനായ്
എന്നെയും പ്രിയനെ;- യേശു...

You Tube Videos

Yeshu natha ennil yogyatha


An unhandled error has occurred. Reload 🗙