aarokke enne pirinjalum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
aarokke enne pirinjalum
aarokke tallipparanjalum
ammayeppolenne snehikkuvan
arikattirunnenne talolikkan
daivamen kudeyundu (2) (aarokke ..)
aarokke ennil ninnakannalum
aarokke enne veruttalum
ammayeppolenikkummayekan
marodanachenne omanikkan
daivamen kudeyundu (2) (aarokke ..)
aarokke enne marannalum
aarokke kuttam vidhichalum
ammayeppolenne tholiletan
ariram patiyurakkituvan
daivamen kudeyundu (2) (aarokke ..)
ആരൊക്കെ എന്നെ പിരിഞ്ഞാലും
ആരൊക്കെ എന്നെ പിരിഞ്ഞാലും
ആരൊക്കെ തള്ളിപ്പറഞ്ഞാലും
അമ്മയെപ്പോലെന്നെ സ്നേഹിക്കുവാന്‍
അരികത്തിരുന്നെന്നെ താലോലിക്കാന്‍
ദൈവമെന്‍ കൂടെയുണ്ട് (2) (ആരൊക്കെ..)
ആരൊക്കെ എന്നില്‍ നിന്നകന്നാലും
ആരൊക്കെ എന്നെ വെറുത്താലും
അമ്മയെപ്പോലെനിക്കുമ്മയേകാന്
മാറോടണച്ചെന്നെ ഓമനിക്കാന്‍
ദൈവമെന്‍ കൂടെയുണ്ട് (2) (ആരൊക്കെ..)
ആരൊക്കെ എന്നെ മറന്നാലും
ആരൊക്കെ കുറ്റം വിധിച്ചാലും
അമ്മയെപ്പോലെന്നെ തോളിലേറ്റാന്‍
ആരീരം പാടിയുറക്കീടുവാന്‍
ദൈവമെന്‍ കൂടെയുണ്ട് (2) (ആരൊക്കെ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 177 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |