Yeshuve rakshadayaka ninte sannidhe varunnu lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Yeshuve rakshadayaka ninte sannidhe varunnu
Ente paapabharavumay  vallabhaa eeku rakshaye

1 Unnathi vedinjavane - mannil thaanu vannavane
Enikkaayittallayo krooshingkal jeevane thannathe

2 Paapam cheythidathavane – parikshenanayavane
Enikkaayi'ttallayo krooshingkal dahichu kenathe

3 Shaparogamettavane- paapamayi thaernnavane
Enikkaayi'ttallayo krooshingkal paadukal eetathe

4 Ente rogam nee vahichu - ente shapam neekki mutum
Ninakkaayi'ttennennum njanini jeevikkum nishchayam

5 Sveekarikka enne innu  athma-dehidehatheyum
Tharunnu nin kaikalil theerkka enne ninte hitham pol

This song has been viewed 969 times.
Song added on : 9/27/2020

യേശുവേ രക്ഷാദായക നിന്റെ സന്നിധേ വരുന്നു

യേശുവേ രക്ഷാദായക - നിന്റെ സന്നിധേ വരുന്നു
എന്റെ പാപഭാരവുമായ് - വല്ലഭായേകു രക്ഷയെ

1 ഉന്നതിവെടിഞ്ഞവനെ-മന്നിൽ താണുവന്നവനെ
എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ജീവനെ തന്നത്

2 പാപം ചെയ്തിടാത്തവനെ-പരിക്ഷീണനായവനെ
എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ ദാഹിച്ചുകേണത്

3 ശാപരോഗമേറ്റവനേ പാപമായി തീർന്നവനെ
എനിക്കായിട്ടല്ലയോ ക്രൂശിങ്കൽ പാടുകൾ ഏറ്റത്

4 എന്റെ രോഗം നീ വഹിച്ചു എന്റെ ശാപം നീക്കി മുറ്റും
നിനക്കായിട്ടെന്നെന്നും ഞാനിനി ജീവിക്കും നിശ്ചയം

5 സ്വീകരിക്ക എന്നെ ഇന്ന് ആത്മദേഹി ദേഹത്തേയും
തരുന്നു നിൻ കൈകളിൽ തീർക്ക എന്നെ നിന്റെ ഹിതം പോൽ

You Tube Videos

Yeshuve rakshadayaka ninte sannidhe varunnu


An unhandled error has occurred. Reload 🗙