Shree yeshu nathha nin sneham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Shree yeshu natha nin sneham… 
swarga modi vedinju enne; thedy dharayil vanna

1 bethlehem puri muthal kalvary kurisholam
vedhanappettu mama vedhanayakatty nee;-

2 adiyane polulloro-ragathikale prathy
adimudi muzhuvaum adikal nee ealkkayo;-

3 papakkuzhiyil ninnen padhangaluyarthy nee
paduvan puthiyoru pattum en naavil thannu;-

4 anupama snehathin aazhavum uyaravum
akalavum neelavum ariyuvan kazhiyumo;-

5 oduvilorikkal ninnarikalanyum njan
avideyum padum nin athishaya snehathe;-

This song has been viewed 537 times.
Song added on : 9/24/2020

ശ്രീയേശു നാഥാ നിൻ സ്നേഹം സ്വർഗ്ഗ മോടി

ശ്രീയേശു നാഥാ നിൻ സ്നേഹം! 
സ്വർഗ്ഗ മോടി വെടിഞ്ഞു എന്നെതേടി ധരയിൽ വന്ന

1 ബേതലേംപുരി  മുതൽ കാൽവറി കുരിശോളം
വേദനപ്പെട്ടു മമ വേദനയകറ്റി നീ;-

2 അടിയനെപ്പോലുള്ളോ രഗതികളെ പ്രതി
അടിമുടി മുഴുവനുമടികൾ നീയേൽക്കയോ!

3 പാപക്കുഴിയിൽ നിന്നെൻ പാദങ്ങളുയർത്തി നീ 
പാടുവാൻ പുതിയൊരു പാട്ടുമെൻ നാവിൽ തന്നു

4  അനുപമ സ്നേഹത്തിനാഴവുമുയരവും 
അകലവും നീളവുമറിയുവാൻ കഴിയുമോ!

5 ഒടുവിലൊരിക്കൽ നിന്നരികിലണയും ഞാ 
നവിടെയും പാടും നിന്നതിശയ സ്നേഹത്തെ

You Tube Videos

Shree yeshu nathha nin sneham


An unhandled error has occurred. Reload 🗙