Yeshu kristhu enikku ettam valiyavanaa lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Yeshu kristhu enikku ettam valiyavanaa
Njano eliyavanum daridranuma
Ente prana sangadangal kandenne rakshippan
Swargathin adipathi irangi vannu
Sangeerthanangalalum sthuthikalalum
Swargeeya rakshakane aradhikkam
Swargeeya seeyon paniyunnavar
Panitheerthu vegam namme chertheedum
Yeshuvinte daivam enteyum daivam
Yeshuvin pithavu ente swargeeya thathan
Yeshu ente valsala sodaranam
Kristhuvilen jeevitha ethra danyame
Athyunnatante athi shreshta namam
Daavidu vilichu prarthichappol
Thanikkum thalamurrakkum karuthi daivam
Enikkayi sarvavum karuthumallo
Kurudan than nilavili kettaparan
Mudanthante yachan ketta Nathan
Pakshavatha rogiyil manassalinjon
Ente athimahathaya prathifalame
Vishwasathal saktharayee prarthicheedam
Sthrothathil jagarichu aaradhicheedam
Hannayeppol manamuruki dyanicheedam
Ente yeshu enikkennum mathiyayavan
Lokathil njan enthellam nediyalum
Savakuzhi kondellam theerumallo
Yeshuvin viswasthatha sakshiyayee
Swargeeya seeyonil koode vazhaam
യേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാ
യേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാ
ഞാനോ എളിയവനും ദരിദ്രനുമാ
എന്റെ പ്രാണ സങ്കടങ്ങൾ കണ്ടെന്നേ രക്ഷിപ്പാൻ
സ്വർഗ്ഗത്തിൽ അധിപതി ഇറങ്ങി വന്നു
സങ്കീർത്തനങ്ങളാലും സ്തുതികളാലും
സ്വർഗീയ രക്ഷകനെ ആരാധിക്കാം
സ്വർഗീയ സീയോൻ പണിയുന്നവർ
പണിതീർത്തു വേഗം നമ്മെ ചേർത്തീടും
യേശുവിന്റെ ദൈവം എന്റെയും ദൈവം
യേശുവിൻ പിതാവ് എന്റെ സ്വർഗീയ താതൻ
യേശു എന്റെ വത്സല സോദരനാം
ക്രിസ്തുവിലെൻ ജീവിത എത്ര ധന്യമേ
അത്യുന്നതന്റെ അതി ശ്രേഷ്ഠ നാമം
ദാവീദ് വിളിച്ചു പ്രാർത്ഥിച്ചപ്പോൾ
തനിക്കും തലമുറക്കും കരുതി ദൈവം
എനിക്കായീ സർവവും കരുതുമല്ലോ
കുരുടൻ തൻ നിലവിളി കേട്ടപരൻ
മുടന്തൻറെ യാചന കേട്ട നാഥൻ
പക്ഷവാത രോഗിയിൽ മനസ്സലിഞ്ഞോൻ
എന്റെ അതിമഹത്തായ പ്രതിഫലമേ
വിശ്വാസത്താൽ ശക്തരായി പ്രാർത്തിച്ചീടാം
സ്തോത്രത്തിൽ ജാഗരിച്ചു ആരാധിച്ചീടാം
ഹന്നയെപ്പോൾ മനമുരുകി ധ്യനിച്ചീടാം
എന്റെ യേശു എനിക്കെന്നും മതിയായവൻ
ലോകത്തിൽ ഞാൻ എന്തെല്ലാം നേടിയാലും
ശവക്കുഴി കൊണ്ടെല്ലാം തീരുമല്ലോ
യേശുവിൻ വിശ്വസ്ത സാക്ഷിയായി
സ്വർഗീയ സീയോനിൽ കൂടെ വാഴാം
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |