atyunnatan maravil vasichitum njan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

atyunnatan maravil vasichitum njan
avan chirakin nizhalil parttitum njan
avanente sanketam
avanente kottayum
avanente asrayamam daivavum

oru badhayum en bhavanattinkal
oru nalilum cernnuvarikayilla
kallil kalukal tatti itaritate
kaiyil karutitum avan dutanmar (atyunnatan..)

nasamerunna mahamariyilum
vettakkaranearukkunna kenikalilum
tanre tuvalal enne maraccitunnean
enre paricayum palakayumam (atyunnatan..)

This song has been viewed 1944 times.
Song added on : 12/13/2017

അത്യുന്നതൻ മറവിൽ വസിച്ചിടും ഞാൻ

അത്യുന്നതൻ മറവിൽ വസിച്ചിടും ഞാൻ
അവൻ ചിറകിൻ നിഴലിൽ പാർത്തിടും ഞാൻ
  അവനെന്‍റെ സങ്കേതം
  അവനെന്‍റെ കോട്ടയും
  അവനെന്‍റെ ആശ്രയമാം ദൈവവും

ഒരു ബാധയും എൻ ഭവനത്തിങ്കൽ
ഒരു നാളിലും ചേർന്നുവരികയില്ല
കല്ലിൽ കാലുകൾ തട്ടി ഇടറിടാതെ
കൈയിൽ കരുതിടും അവൻ ദൂതന്മാർ (അത്യുന്നതൻ..)

നാശമേറുന്ന മഹാമാരിയിലും
വേട്ടക്കാരനൊരുക്കുന്ന കെണികളിലും
തന്‍റെ തൂവലാൽ എന്നെ മറച്ചിടുന്നോൻ
എന്‍റെ പരിചയും പലകയുമാം (അത്യുന്നതൻ..)



An unhandled error has occurred. Reload 🗙