Nin Mukham Kanuvan
Song
- Malayalam
നിൻ മുഖം കാണുവാൻ കാത്തീടുന്നേശുവേ
നിൻ സ്വരം കേൾക്കുവാൻ ആശയനെഹൃദയം കവർണ്ണവണം നാഥനെ നിൻ ചാരെ
ചേർന്നിരിപ്പാണെന്നും ആനന്ദമേയെഹുവേ എൻ ജീവനെ
ഞാൻ പാടിടും എന്നാലുമേ
ആരാധ്യനെ എൻ ദൈവമേ
ഞാൻ വാഴ്ത്തിടും എന്നേശുവേനാഥാ നിന്റെ സ്നേഹത്താൽ
എന്നെയും നീ വേണ്ടതല്ലെ
ലോകമെങ്ങും നിന്റെ നാമം
ഉയർത്തീടും ഞാൻ - English
Nin Mukham Kanuvan Kathidunneshuve
Nin Swaram Kelkuvan AshayaneHridayam Kavarnnavanam Nadhane Nin Chare
Chernniripanennum AnandhameYehuve En Jeevane
Njan Paadidum Ennalume
Aaradhyane En Daivame
Njan Vazhthidum EnneshuveNadha Ninte Snehathale
Enneyum Nee Veendathale
Lokamengum Ninte Naamam
Uyartheedum Njaan
This song has been viewed 3517 times.