Onnum bhayappedenda lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 4.

1 onnum bhayappedendaa nee vishvasikkennil
oro nimishavum nin aayussin kaalathil
njaan cheythedunnathu nee arinjidaykilum
ninnarikil varuvaan njaan thamasikkilum

onnum bhayappedendaa nee vishvasikkennil
oro nimishavum nin aayussin kaalathil

2 lokandhakarathude nee sanjcharikke nin
kaal vazhutheeda ninte nithyaprakasham njaan
vellangalil kude nee pokunna nerathil
pralayangal ninmethe kavinjozhukumpol;- onnum..

3 aakashavum bhumiyum ozhinjupokilum
en vaakkukal ozhinjupokaa orunaalum
njaan innaleyum innum ennekkum njaan thane
kaividukayillaa njaan orikkalum ninne;- onnum..

This song has been viewed 5205 times.
Song added on : 9/21/2020

ഒന്നും ഭയ​പ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ

1 ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ
ഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽ
ഞാൻ ചെയ്തീടുന്നതു നീ അറിഞ്ഞിടായ്കിലും
നിന്നരികിൽ വരുവാൻ ഞാൻ താമസിക്കിലും

ഒന്നും ഭയപ്പെടേണ്ടാ നീ വിശ്വസിക്കെന്നിൽ
ഓരോ നിമിഷവും നിൻ ആയുസ്സിൻ കാലത്തിൽ

2 ലോകാന്ധകാരത്തൂടെ നീ സഞ്ചരിക്കെ നിൻ
കാൽ വഴുതീടാ നിന്റെ നിത്യപ്രകാശം ഞാൻ
വെള്ളങ്ങളിൽ കൂടെ നീ പോകുന്ന നേരത്തിൽ
പ്രളയങ്ങൾ നിന്മീതെ കവിഞ്ഞൊഴുകുമ്പോൾ;- ഒന്നും..

3 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകിലും
എൻ വാക്കുകൾ ഒഴിഞ്ഞുപോകാ ഒരുനാളും
ഞാൻ ഇന്നലെയും ഇന്നും എന്നേക്കും ഞാൻ തന്നേ
കൈവിടുകയില്ലാ ഞാൻ ഒരിക്കലും നിന്നെ;- ഒന്നും..

You Tube Videos

Onnum bhayappedenda


An unhandled error has occurred. Reload 🗙