Thriyeka daivame vaazhthunnu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Thriyeka Daivame vaazhthunnu
Nithyamaam nin Thiru-snehatthe
Aashritharaam ee ezakalkkennum
Eka aashrayam Nee!

Aaraadhikkunnu nandiyodennum
Parishuddhanaaya Yahovaye

2 Lokatthin vazhikal adanjidumpol
Nal vazhikal thurannidum Nee
Uyaratthil ninnum thrukkaykal neetti
Adbhuthangal cheythidunnu

3 Nashwaramaam ee lokatthil
Anashwaramaam Nin snehatthe
Keertthikkum njaan ee maruvil
En jeevitha kaalamellaam

This song has been viewed 579 times.
Song added on : 9/25/2020

ത്രിയേക ദൈവമേ വാഴ്ത്തുന്നു

1 ത്രിയേക ദൈവമേ വാഴ്ത്തുന്നു
നിത്യമാം നിന്‍ തിരു സ്നേഹത്തെ
ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും
ഏക ആശ്രയം നീ

ആരാധിക്കുന്നു നന്ദിയോടെന്നും
പരിശുദ്ധനായ യഹോവയെ..

2 ലോകത്തിന്‍ വഴികൾ അടഞ്ഞിടുമ്പോൾ
നൽ വഴികൾ തുറന്നിടും നീ
ഉയരത്തിൽ നിന്നും തൃക്കൈകൾ നീട്ടി
അത്ഭുതങ്ങൾ ചെയ്തിടുന്നു;-

3 നശ്വരമാം ഈ ലോകത്തിൽ
അനശ്വരമാം നിന്‍ സ്നേഹത്തെ
കീര്‍ത്തിക്കും ഞാന്‍ ഈ മരുവിൽ
എന്‍ ജീവിത കാലമെല്ലാം;-

You Tube Videos

Thriyeka daivame vaazhthunnu


An unhandled error has occurred. Reload 🗙