Yahe neeyenne ennum shodhana lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yahee neeyenne ennum shodhana chytheedunnu
Njaan irikunnathum ezhu’nelkunnathum neeyariyunne
Ente nirupanam dhurathu ninnu nee grahicheedunnu(2)
Ente nadappum kidappum nee shodhana cheyunnu (2)

Ente vazhikaleyellam nadha neeyariyunnu
Neeyariyathe vakukalonnum navinmelilla
Munpum pinpum adachum nin kai enmel vachedunnu
Nin parijanam ennum enke athbuthamakunnu;-

Ninte aathma’vineyolichu njanvede pokum
Thirusannidi vittevideku njanodi poyidum
Njaan swargathil kayariyal nee avideyumndello
Pathalathil kidaka virichal avideyum neeynde;-

Njane chirku dharichu samudrathinappuram poyeedam
Ninte valamkayi enne nityam pidichu nadathunnu
Iruttu’polum nada ninku maravakunnilla
Rathri pakalpol nin thirumunpil shobicheedunnu;-

Neeyen’natharamgaleyellam nirmmichavanallo
En mathavin udarathil neeyenne medanjallo
Ninte pravarthikal’nnennekum athbutha’mayathinal
Njan ninkennum rappkal’lorupol sthothram cheytheedume;-

This song has been viewed 601 times.
Song added on : 9/26/2020

യാഹേ നീയെന്നെ എന്നും ശോധന ചെയ്തിടുന്നു

യാഹേ നീയെന്നെ എന്നും ശോധന ചെയ്തിടുന്നു
ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നീയറിയുന്നു
എന്റെ നിരൂപണം ദൂരത്തു നിന്നു നീ ഗ്രഹിച്ചീടുന്നു(2)
എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു (2)

1 എന്റെ വഴികളെയെല്ലാം നാഥാ നീയറിയുന്നു
 നീയറിയതെ വാക്കുളൊന്നും നാവിന്മേലില്ല
 മുൻപും പിൻപും അടച്ചും നിൻ കൈ എന്മേൽ വെച്ചടുന്നു
 നിൻ പരിജ്ഞാനം എന്നും എനിക്ക് അത്ഭുതമാകുന്നു;-

2 നിന്റെ ആത്മാവിനെയൊളിച്ചു ഞാനെവിടെ പോകും
 തിരുസന്നിധി വിട്ടെവിടേക്കു ഞാനോടി പോയിടും
 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെയുമുണ്ടല്ലോ
 പതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും നീയുണ്ട്;-

3 ഞാനെൻ ചിറകു ധരിച്ചു സമുദ്രത്തിനപ്പുറം പോയീടാം
 നിന്റെ വലംകൈ എന്നെ നിത്യം പിടിച്ചു നടത്തുന്നു
 ഇരുട്ടുപോലും നാഥാ നിനക്കു മറവാകുന്നില്ല
 രാത്രി പകൽപോൽ നിൻ തിരുമുമ്പിൽ ശോഭിച്ചിടുന്നു;-

4 നീയെന്നന്തരംഗളെയെല്ലാം നിർമ്മിച്ചവനല്ലോ
 എൻ മാതാവിൻ ഉദരത്തിൽ നീയെന്നെ മെടഞ്ഞല്ലോ
 നിന്റെ പ്രവർത്തികളെന്നെന്നേക്കും അത്ഭുതമായതിനാൽ
 ഞാൻ നിനക്കെന്നും രാപ്പകലൊരുപോൽ സ്തോത്രം ചെയ്തീടുമേ;-

You Tube Videos

Yahe neeyenne ennum shodhana


An unhandled error has occurred. Reload 🗙