Swargam thurakkunna prarthana
Song
- Malayalam
സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻ
നാവിൽ നിന്നും പുറപ്പെടട്ടെ
ദൂതർ കുനിയുന്ന ആരാധന
അധരങ്ങളിൽ നിന്നും ഗമിച്ചിടട്ടെ1 മോറിയാമലമേലേറുവാൻ
മായത്ത വാഗ്ദത്തം മാറേന്തിടാം(2)
മരണ ശാപങ്ങൾ മായ്ച്ചിടുവാൻ
കുഞ്ഞാടിൻ രക്തത്തെ ഏറ്റു ചൊല്ലാം(2);-2 യരിഹോ കോട്ടകൾ ഉടച്ചിടുവാൻ
യാഹിൽ വിശ്വാസം ആർജ്ജിച്ചിടാം(2)
യൗവ്വനവീര്യത്തിൽ ഉണർന്നിടുവാൻ
യാമ തോറും പ്രാർത്ഥിച്ചിടാം (2) - English
Swargam thurakkunna prarthana en
naavil ninnum purrappedatte
doothar kuniyunna aaraadhana
adharangalil ninnum gamichidatte1 moriya’mala’meleruvaan
maayatha vaagdatham maarenthidaam (2)
marana shapangal maayichiduvaan
kunjattin rakthathe ettu chollaam (2)2 yariho kottkal udachiduvaan
yaahil vishvaasam aarjjichidaam (2)
yauvana’veeryaththil unarnniduvaan
yaama thorum prarthichidaam (2)
This song has been viewed 656 times.
