Yeshuve ange njan sthuthikkunnu
Song
- Malayalam
യേശുവേ അങ്ങേ ഞാൻ സ്തുതിക്കുന്നു
യേശുവേ അങ്ങേ ഞാൻ ആരാധിക്കുന്നു
നീയാണെൻ ആശ്രയം
നീയാണെൻ കോട്ടയുംഎന്നെ ഒരുനാളും കൈവിടില്ല
എന്നെ ഒരുനാളും മറക്കുകില്ല (2)
നിന്നിൽ ഞാൻ ജീവിക്കുന്നു
നിന്റെ ഹിതം പോൽ എന്നെ നടത്തണമെഉറ്റവർ എന്നെ കൈവിടുമ്പോൾ
കൂടെയിരിക്കും എൻ നല്ലിടയൻ
ക്ഷീണിതനായി പോയിടുമ്പോൾ
കൃപ നൽകി വിടുവിക്കും എന്നിടയൻ
എന്നെ ബലപെടുത്തും എന്നെ വിടുവിച്ചിടും
എന്റെ യേശു മാത്രം മതിയെനിക്ക് (2)എന്നെ ഒരുനാളും കൈവിടില്ല
എന്നെ ഒരുനാളും മറക്കുകില്ല (2)
നിന്നിൽ ഞാൻ ജീവിക്കുന്നു
നിന്റെ ഹിതം പോൽ എന്നെ നടത്തണമെഎന്റെ ജീവിതത്തിൽ മനം തകർന്നെന്നാലും
എന്നെ കൈപിടിച്ചു നടത്തുന്നോൻ കൂടെയുണ്ട്
എന്റെ വീഴ്ചയിൽ ശത്രുക്കൾ ആഘോഷിക്കുമ്പോൾ
മനം നൊന്തു ചാരെ അണക്കുമവൻഎന്നെ കൈവിടില്ല എന്നെ വീഴ്ത്തുകില്ല
എന്നെ ഞാൻ നിന്നിൽ സമർപ്പിക്കുന്നു (2) - English
yeshuve ange njaan sthuthikkunnu
yeshuve ange njaan aaraadhikkunnu
neeyaanen aashrayam
neeyaanen kottayumenne orunaalum kaividilla
enne orunaalum marakkukilla (2)
ninnil njaan jeevikkunnu
ninte hitham pol enne nadathanameutavar enne kaividumpol
koodeyirikkum en nallidayan
ksheenthanaayi poyidumpol
krupa nalki viduvikkum ennidayan
enne balapeduthum enne viduvichidum
ente yeshu mathram mathiyenikke (2)enne orunaalum kaividilla
enne orunaalum marakkukilla (2)
ninnil njaan jeevikkunnu
ninte hitham pol enne nadathanameente jeevithathil manam thakarnnennaalum
enne kaipidichu nadathunnon koodeyude
ente veezhchayil shathrukkal aaghoshikkumpol
manam nonthu chaare anakkumavanenne kaividilla enne veezhthukilla
enne njaan ninnil samarppikkunnu (2)
This song has been viewed 672 times.
