Ellaam nanmakkaay nee cheythidumpol lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 337 times.
Song added on : 9/16/2020

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ
എന്തിനു ഞാൻ ആകുലനായ്
തീർന്നിടണം ഈ ഉലകിൽ

പേർ ചൊല്ലി എന്നെ വിളിച്ചവൻ നീ
വേർ പിരിയുമോ നടുവഴിയിൽ
തീർന്നു പോയിടുമോ കൃപയിൻ കരുതലും

ആഴിയിൽ കൂടെക്കടന്നിടുമ്പോൾ
അവയെന്നെ കവിയില്ലാ
ആഗ്നിയിൽ നടന്നാലും വെന്തുപോകില്ല



An unhandled error has occurred. Reload 🗙