Ninne pirinjonnum cheyyan kazhiyilla lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Ninne pirinjonnum cheyyan kazhiyilla
Nisthulanam yeshuve
ninne marannonnum cheyyan kazhiyilla
nirmmalanam daivame

Krupayin urave choriyoo
Arivin varangal choriyu

2 Ooro divasavum nin krupayil
Ooro nimishavum nin niravil
Sneham pakaruvaan ganangal paduvan
Nin vela thikacheduvan;-

3 Nin sanniddhyam sada nerathilum
Sathane sampornnamay jayikkuvan
Papam verukkuvan moham vediyuvan
Thyagam sahicheduvan;-

4 Ellaa neravum nin shakthiyaal
Nanma pravarthikal cheytheduvan
Nin dasanakuvan krooshu chumakkuvaan
Nin sakshyam vahicheduvaan;-

This song has been viewed 981 times.
Song added on : 9/21/2020

നിന്നെപിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

1 നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല
നിസ്തുലനാം യേശുവേ
നിന്നെ മറന്നൊന്നും ചെയ്യാൻ കഴിയില്ല
നിർമ്മലനാം ദൈവമേ

കൃപയിൻ ഉറവേ ചൊരിയൂ
അറിവിൻ വരങ്ങൾ ചൊരിയൂ;-

2 ഓരോ ദിവസവും നിൻകൃപയിൽ
ഓരോ നിമിഷവും നിൻനിറവിൽ
സ്നേഹം പകരുവാൻ ഗാനങ്ങൾ പാടുവാൻ
നിൻവേല തികച്ചിടുവാൻ;-

3 നിൻ സാന്നിദ്ധ്യം സദാ നേരത്തിലും
സാത്താനെ സമ്പൂർണ്ണമായ് ജയിക്കാൻ
പാപം വെറുക്കുവാൻ മോഹം വെടിയുവാൻ
ത്യാഗം സഹിച്ചിടുവാൻ;-

4 എല്ലാ നേരവും നിൻശക്തിയിൽ
നന്മ പ്രവർത്തികൾ ചെയ്തിടുവാൻ
നിൻ ദാസനാകുവാൻ ക്രൂശു ചുമക്കുവാൻ
നിൻ സാക്ഷ്യം വഹിച്ചിടുവാൻ;-

You Tube Videos

Ninne pirinjonnum cheyyan kazhiyilla


An unhandled error has occurred. Reload 🗙