Daivame ayaykka ninnadiyaare

Malayalam
ദൈവമേ അയയ്ക്ക നിന്നടിയാരെ

Song

  • Malayalam

    1 ദൈവമേ അയയ്ക്ക നിന്നടിയാരെ
    ആത്മ സമാധാനം ഉള്ളിൽ നിറയ്ക്ക

    2 നിൻ സന്നിധാനത്തിൽ ആശീർവാദങ്ങൾ
    ഞങ്ങളിൽ ചൊരിക നിൻ കരങ്ങളിൽ

    3 ഞങ്ങളിൽ വിതച്ച നിൻ വചനങ്ങൾ
    തീർത്തു വിളയട്ടെ നൂറുമേനിയായ്

    4 താതനേ നിനക്കും പ്രിയ പുത്രനും
    ശുദ്ധറൂഹായ്ക്കും സ്തോത്രമെന്നേക്കും

Song added on : September 16, 2020
This song has been viewed 698 times.

Rate This Song