Nathha nandi nathha nandi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

nathha nandi nathha nandi
yeshunatha nandi
nin sannidhyam nin samipyam
eekum nathha nandi

venam natha venam natha
yeshu natha ange
nin sannidhyam nin samipyam
venam natha ange(2)

kanka neyum kanka neyum
yeshuve nee kanka
than sannidhyam than samipyam
ekum nathane kanka(2)

poka namum poka namum
than krooshumenthi pokuka
than namathil than aathmavil
yeshuvinayi poka(2)

nedam namum nedam namum
iee lokathe naam nedidam
iee nathanay iee thathanay
lokathe naam nedam(2)

This song has been viewed 235 times.
Song added on : 9/21/2020

നാഥാ നന്ദി നാഥാ നന്ദി യേശുനാഥാ നന്ദി

നാഥാ നന്ദി നാഥാ നന്ദി
യേശുനാഥാ നന്ദി
നിൻ സാന്നിധ്യം നിൻ സാമിപ്യം
ഏകും നാഥാ നന്ദി(2)

വേണം നാഥാ വേണം നാഥാ
യേശു നാഥാ അങ്ങേ
നിൻ സാന്നിധ്യം നിൻ സാമിപ്യം
വേണം നാഥാ അങ്ങേ(2)

കാൺക നീയും കാൺക നീയും
യേശുവേ നീ കാൺക
തൻ സാന്നിധ്യം തൻ സാമിപ്യം
ഏകും നാഥനെ കാൺക(2)

പോക നാമും പോക നാമും
തൻ ക്രൂശുമേന്തി പോകുക
തൻ നാമത്തിൽ തൻ ആത്മാവിൽ
യേശുവിനായി പോക(2)

നേടാം നാമും നേടാം നാമും
ഈ ലോകത്തെ നാം നേടിടാം
ഈ നാഥനായി ഈ താതനായി
ലോകത്തെ നാം നേടാം(2)



An unhandled error has occurred. Reload 🗙