Eppozhanente sodaraa mrithyu lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Eppozhanente sodaraa
mrithyu varunnathorkkaykilenthu kashdame
ippaaril nin janangalkku thrupthiyillaanju
lokathothapol jeevichittu
aathmaave karuthaaykil
1 Duraveyalla maranam ennarkkariyam
Lesham illa’samayangal
Rajakkanmarr valiya dheeran’marayavarum
There sadhukkalum ie lokam vedinju pokum;-
2 Kattilil kidakkayil vacho ayyo sodara
Veettil vasichidumpozho
Kaattil malakalio rodil therukkalilo
Kuttukar chernnu vazhi yathrakal cheyumpozho;-
3 Vellathil yathrayil vacho aaradhanaykkaay
Palliyil pokum neratho
Kallam paranju chilar vyapara’chanthayilo
Kallakkesinu poyi kacheri thinnayilo;-
Vaalinaal vettu’kondtto vallaathataaya
Vyadhikal vannu’pettitto
Pettennulla maranam hridrogangalalo
Sarppavisham ettittu vaidyante veettil vacho;-
lokathin mohangal kondu : enna reethi
എപ്പോഴാണെന്റെ സോദരാ
മൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേ
ഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞു
ലോകത്തൊത്തപോൽ ജീവിച്ചിട്ടു
ആത്മാവേ കരുതായ്കിൽ
1 ദൂരവെയല്ല മരണം എന്നാർക്കറിയാം
ലേശം ഇല്ലാസമയങ്ങൾ
രാജാക്കന്മാർ വലിയ ധീരന്മാരായവരും
തീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;-
2 കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാ
വീട്ടിൽ വസിച്ചിടുമ്പോഴോ
കാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോ
കൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;-
3 വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ്
പള്ളിയിൽ പോകും നേരത്തോ
കള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോ
കള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;-
4 വാളിനാൽ വെട്ടുകൊണ്ടിട്ടോ വല്ലാത്തതായ
വ്യധികൾ വന്നുപെട്ടിട്ടോ
പെട്ടെന്നുള്ള മരണം ഹൃദ്രോഗങ്ങളാലോ
സർപ്പവിഷം ഏറ്റിട്ടു വൈദ്യന്റെ വീട്ടിൽവച്ചോ;-
ലോകത്തിൻ മോഹങ്ങൾ കൊണ്ട് : എന്ന രീതി....
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |