Onnu chernnu poiedam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

onnu chernnu poiedam sunday schoolil poyedam
kristhuvin vachesukal  bhangiyai padichidam;- onnu…

sathya vedapusthakam rakshakan mozhikale
sathyamay padichidam-modhamode paadidam;- onnu…

papamake neekidum shokamake pokkidum
modamayi vilichidum yeshuve gamichidam;- onnu…

This song has been viewed 433 times.
Song added on : 9/21/2020

ഒന്നു ചേർന്നു പോയിടാം

1 ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാം
ക്രിസ്തുവിൻ വചസ്സുകൾ ഭംഗിയായ് പഠിച്ചിടാം;- ഒന്നു...

2 സത്യവേദപുസ്തകം രക്ഷകൻ മൊഴികളെ
സത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം;- ഒന്നു...

3 പാപമാകെ നീക്കിടും ശോകമാകെ പോക്കിടും
 മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം;- ഒന്നു...



An unhandled error has occurred. Reload 🗙