Nin sneham paduvan (en daivame) lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 nin sneham paduvan, nin nammam uyarthuvan
nin seva cheyuvan, nine pukazhthuvan(2)
en daivame, en daivame
en daivame; angke aaradhikkum(2)
2 thazhchayil ninn’enne uyarthiyallo nee
aamodathal njaan aanandam kollunnu
en yeshuve, en yeshuve
en yeshuve; angke aaradhikkum
3 karthennam yahovaye enne ithratholavum
konduvaruvan en grahavum enthullu
en nathhane, en nathhane
en nathhane; angke aaradhikkum
4 ithavare ebenezerayi ennodu kudae
irulmudiya pathayil velichamayi munbpilayi
en daivame, en daivame
en daivame; angke aaradhikkum
5 ente rogangkle nin karangkal matti
vagdathangkal oronnum vasthavamy bhavichathinal
en daivame, en yeshuve,
en nathhane; angke aaradhikkum
നിൻ സ്നേഹം പാടുവാൻ നിൻ
1 നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ
നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2)
എൻ ദൈവമെ, എൻ ദൈവമെ
എൻ ദൈവമെ; അങ്ങേ ആരാധിക്കും(2)
2 താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ
ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2)
എൻ യേശുവേ, എൻ യേശുവേ
എൻ യേശുവേ; അങ്ങേ ആരാധിക്കും(2)
3 കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും
കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2)
എൻ നാഥനെ, എൻ നാഥനെ
എൻ നാഥനെ; അങ്ങേ ആരാധിക്കും(2)
4 ഇതുവരെ എബനേസറായ് എന്നോടു കൂടെ
ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2)
എൻ ദൈവമെ, എൻ ദൈവമെ
എൻ ദൈവമെ; അങ്ങേ ആരാധിക്കും(2)
5 എന്റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി
വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ(2)
എൻ ദൈവമേ, എൻ യേശുവേ
എൻ നാഥനേ; അങ്ങേ ആരാധിക്കും(2)
