Yeshu ente aashrayam enikkulleka lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
yeshu ente aashrayam
enikkulleka sangketham
1 vishamam eereyerumpol
vinakalaale neerumpol
karanju kanner thookumpol
arikil varunna’the’shuvaam;-
2 pirinjupokum priyarum
kuranjupokum snehavum
niranja sneha nathanaay
arinju njaanen yeshuve;-
3 eliya enne thaanguvaan
enikkayellam karuthuvaan
ulaka naathan yeshuvunde
kalangavenda thaan mathi;-
4 orukkunnente veedangke
orikkal njaanum pokume
marikkuvolam thante vela
sharikku cheythu thernnengkil;-
യേശു എന്റെ ആശ്രയം എനിക്കുള്ളേക സങ്കേതം
യേശു എന്റെ ആശ്രയം
എനിക്കുള്ളേക സങ്കേതം
1 വിഷമം ഏറെയേറുമ്പോൾ
വിനകളാലെ നീറുമ്പോൾ
കരഞ്ഞു കണ്ണീർ തൂകുമ്പോൾ
അരികിൽ വരുന്നതേശുവാം;-
2 പിരിഞ്ഞുപോകും പ്രിയരും
കുറഞ്ഞുപോകും സ്നേഹവും
നിറഞ്ഞ സ്നേഹനാഥനായ്
അറിഞ്ഞു ഞാനെൻ യേശുവേ;-
3 എളിയയെന്നെ താങ്ങുവാൻ
എനിക്കായെല്ലാം കരുതുവാൻ
ഉലകനാഥനേശുവുണ്ട്
കലങ്ങവേണ്ട താൻ മതി;-
4 ഒരുക്കുന്നെന്റെ വീടങ്ങ്
ഒരിക്കൽ ഞാനും പോകുമേ
മരിക്കുവോളം തന്റെ വേല
ശരിക്കു ചെയ്തു തീർന്നെങ്കിൽ;-