Kannukondu kandathorthal

Malayalam
കണ്ണുകൊണ്ടു കണ്ടതോർത്താൽ

Song

  • Malayalam

    കണ്ണുകൊണ്ടു കണ്ടതോർത്താൽ
    കാതുകൊണ്ടു കേട്ടതോർത്താൽ
    യാഹേ! നീയല്ലാതൊരു ദൈവം
    ഇല്ല വേറെയാരുമില്ല

    1 കൈകൾ കാലുകൾ തുളഞ്ഞും
    ശിരസ്സിൽ മുൾമുടി അണിഞ്ഞും
    വദനമോ തുപ്പലേറ്റും
    ഏഴയ്ക്കായി ചങ്കു തുറന്നും;-

    2 ശൂന്യത്തിൻമേൽ ഭൂമിയെന്നപോൽ
    ഇന്നെയോളം നിറുത്തിയോനെ
    കൂരിരുളി ൻ താഴ്വരകളിൽ
    അഗ്നിമേഘത്തൂണുകളുമായ്;-

    3 ശത്രു ഏറ്റം പഴിച്ചീടട്ടെ
    എല്ലാ നാളും ദിഷിച്ചീടട്ടെ
    വിശ്വസ്തൻ ഹാ! എത്ര നല്ലവൻ
    പ്രാണപ്രിയൻ എന്റെ വല്ലഭൻ;-

    സാധുവെന്നെ കൈവിടാതെ: എന്ന രീതി

Song added on : September 18, 2020
This song has been viewed 627 times.

Rate This Song