Prathyaasha naalingaduthe
Song
- Malayalam
പ്രത്യാശ നാളിങ്ങടുത്തീടുന്നേ
വിശ്വാസ കണ്ണാൽ ഞാൻ കണ്ടീടുന്നേ(2)നല്ല പോർ പോരാടാം നല്ല പോൽ ഓടീടാം
വിശ്വാസം കാത്തീടാം കിരീടം പ്രാപിക്കാംക്ഷാമം ഭൂകമ്പം ദുരന്തങ്ങളും
പാപം പെരുകുന്ന പാരിടവും
വേഗം വരുമെന്നു ചൊന്നവന്റെ
വീണ്ടും വരവിനടയാളമേ;- നല്ല...ലോകം ഭക്തർക്കേതും യോഗ്യമല്ലീ
കാണും സകലവും മായയല്ലോ
ചേരും നാം അന്നാളിൽ സീയോൻ പുരേ
വാഴും നാം എന്നാളും പ്രീയൻകൂടെ;- നല്ല... - English
prathyaasha naalingadutheedunne
vishwaasa kannaal njan kandeedunne(2)nalla por poraadaam
nalla pol odeedam
vishwaasam kaatheedaam
kireedam prapikkamkshaamam bhookambam duranthangalumk
paapam perukunna paaridavum
vegam varumennu chonnavante
veendum varavinadayaalame;- nalla...lokam bhaktharkkethum yogyamalli
kaanum sakalavum maayayallo
cherum naam annaalil seeyon pure
vaazhum naam ennaalum priyankude;- nalla...
This song has been viewed 397 times.
