Yeshuve en aashrayam nee eka lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 319 times.
Song added on : 9/27/2020
യേശുവേ എൻ ആശ്രയം നീ ഏക ആശ്രയം
1 യേശുവേ എൻ ആശ്രയം നീ ഏക ആശ്രയം
നിന്നിലുണ്ട് പൂർണ്ണഭാഗ്യം സൗജന്യം
2 നിന്നിലുണ്ട് പാപത്തിന്നായ് പൂർണ്ണമോചനം
നിന്നിൽ എല്ലാ ബദ്ധന്മാാർക്കായ് സ്വാതന്ത്ര്യം
3 നിന്നിലുണ്ട് പൂർണ്ണശുദ്ധി ക്രൂശിൻ രക്തത്താൽ
വേണ്ടുംപോൽ നീ കഴുകിടും എന്റെ കാൽ
4 നിന്നിലുണ്ട് ജീവവെള്ളം ദാഹം തീർക്കുവാൻ
ഇനിവേണ്ടാഇങ്ങും അങ്ങും ഓടുവാൻ
5 നിന്നിലുണ്ട് ആത്മദാനം പരിപൂർണ്ണമായ്
കവിയുന്നോർ പാനപാത്രം എനിക്കായ്
6 നിന്നിലുണ്ടെൻ വഴി എല്ലാം പൂർണ്ണ തെളിവായ്
വളഞ്ഞതു നേരേയാക്കും നിൻതൃക്കൈ
7 നിന്നിലുണ്ട് പൂർണ്ണപ്രാപ്തി എന്നെ കാക്കുവാൻ
കുറ്റമില്ലാത്തൊർ സമാപ്തി നൽകും താൻ
8 നിന്നിലുണ്ട് ദൈവത്തിന്റെ സർവ്വനിറവും
നിന്നിൽ തീർന്നെനിക്കുമെല്ലാ കുറവും
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |