Kristhunaadhan enikkullavan njaanum
Song
- Malayalam
ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം
തൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തു
തന്നോടൊത്തുവാസം ചെയ്തിടുവാൻ1 പ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻ
ഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ-
തുത്തരം തരുന്ന പ്രിയൻ2 തൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാം
തൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നു
കന്മഷമകറ്റിടുന്നു3 വീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയും
വീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽ
നിർത്തുവാൻ കഴിവുള്ളവൻയേശുവേ എൻ പ്രാണനായകാ : എന്ന രീതി
- English
Kristhunaadhan enikkullavan njaanum avanullavanaam
Thaan nithyamaam daya nimitham mithramaakkitheerthu
Thannodothu vaasam cheythiduvaan1 Praarthana chevikkolluvaan praapthanaan-enikkullavan
Njaaneppozhuth apeksha cheyth-aalappozhey upeksha kooda –
thutharam tharunna priyan2 Than mozhikal kelkkukay-aalen manam kulirkkukayaam
Than kanmanipol kaathidunnu nanmayil nadathidunnu
Kanmasham akattidunnu3 Veendeduthu than chorayaal vinnilethum naalvareyum
Veezhchayenye sookshichenne than mahimaa sannidhiyil
Nirthuvaan kazhivullavan-Tune of : Yeshuve en praananaayaka
This song has been viewed 256 times.