Kristhu nammude moola kallu

Malayalam
ക്രിസ്തു നമ്മുടെ മൂല കല്ല്

Song

  • Malayalam

    മൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തു
    മൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തു

    1 ക്രിസ്തു നമ്മുടെ മൂല കല്ല്
    ഒന്നായ് ചേർന്നിടാം
    ഉത്സുകരാകാം പണിയാം
    യേശുവിൻ നാമം ഉയർത്തീടാം (2)

    ഉയർത്തിടാം ഉയർത്തിടാം
    യേശുവിൻ നാമം ഉയർത്തീടാം (2)
    സ്തുതിച്ചിടാം സ്തുതിച്ചിടാം
    യേശുവിൻ നാമം സ്തുതിച്ചിടാം (2);- ക്രിസ്തു...

    2 ഐക്യതയോടെ സ്നേഹ കൊടിയിൻ
    കണ്ണികളായീടാം
    ആത്മ ബലത്താൽ ശക്തി ധരിക്കാം
    വൻ കൃപ പ്രാപിക്കാം (2);- 
    ഉയർത്തിടാം...  ക്രിസ്തു...

    3 ഒന്നിച്ചാർക്കാം ഒത്തൊരുമിക്കാം
    വന്മതിൽ വീണീടും
    ദേശത്തിൽ നൽ സാക്ഷികളാകാം
    ആത്മാക്കളെ നേടാം(2);- 

  • English

    moola kallaam kristhu, moola kallaam kristhu
    moola kallaam kristhu, moola kallaam kristhu

    Kristhu nammude moola kalle
    onnaay chernnidaam
    uthsukaraakaam paniyaam
    yeshuvin naamam uyarthidaam (2)

    uyarthidaam uyarthidaam
    yeshuvin naamam uyarthidaam (2)
    sthuthichidaam sthuthichidaam
    yeshuvin naamam sthuthichidaam (2)

    eykaythayode sneha kodiyin
    kannikalaayeedaam
    aathma balathaal shakthi dharikkaam
    van krupa praapikkaam (2);- 
    uyarthidaam…  Kristhu…

    onnichaarkkaam othorumikkaam
    vanmathil veeneedum
    deshathil nal saakshikalaakaam
    aathmakkale nedaam(2);-
    uyarthidaam…  Kristhu…

Song added on : September 19, 2020
This song has been viewed 321 times.

Rate This Song

YouTube Videos