Yeshu maheshane njaan chinthippathen lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
yeshu maheshane njaan chinthipp-athen
ullathin-aanadame
1 ieshannude thiru-sannidhi chernnini
vishraman cheythu thante
thirumukham kaanmathathy’aanandame
2 vaanasainyangkalkkum maanusha jaalaum
unamillaathe ninne
varnnikkuvaan saaddhyam’athaakayilla
3 Maanusha-rakshakaa ninnude naamampol
vaanilum bhumiyilum
illeyoru naamam ninappathinnu
4 ullam nuringiyorkkulla prathyashayum
nalla prasadavum nee
sarvveshvaraa saumyathayullavarkke
5 ethra dayaaparan veezhunnavarkkeshu
ethra nalla gunavaan
thedidunna marthya ganangalkku thaan
6 kandidum manavarkkenthora’ahladam nee
undo naavum penayum
varnnikkuvaan aa nalla sandarbhathe
7 yeshuvin snehama-thenthennu cholluvaan
aasvadichorkkallaathe
mataarkkum-asaaddham-arrinjiduvaan
യേശു മഹേശനെ ഞാൻ ചിന്തിപ്പതെൻ
യേശു മഹേശനെ ഞാൻ ചിന്തിപ്പതെൻ
ഉള്ളത്തിന്നാനന്ദമേ
1 ഈശനുടെ തിരുസന്നിധി ചേർന്നിനി
വിശ്രമം ചെയ്തു തന്റെ
തിരുമുഖം കാൺമതത്യാനന്ദമേ
2 വാനസൈന്യങ്ങളും മാനുഷജാലവും
ഊനമില്ലാതെ നിന്നെ
വർണ്ണിക്കുവാൻ സാദ്ധ്യമതാകയില്ല
3 മാനുഷരക്ഷകാ നിന്നുടെ നാമംപോൽ
വാനിലും ഭൂമിയിലും
ഇല്ലേയൊരു നാമം നിനപ്പതിന്നു
4 ഉള്ളം നുറുങ്ങിയോർക്കുള്ള പ്രത്യാശയും
നല്ല പ്രസാദവും നീ
സർവ്വേശ്വരാ സൗമ്യതയുള്ളവർക്കേ
5 എത്ര ദയാപരൻ വീഴുന്നവർക്കേശു
എത്ര നല്ല ഗുണവാൻ
തേടിടുന്ന മർത്യഗണങ്ങൾക്കു താൻ
6 കണ്ടിടും മാനവർക്കെന്തൊരാഹ്ളാദം നീ
ഉണ്ടോ നാവും പേനയും
വർണ്ണിക്കുവാൻ ആ നല്ല സന്ദർഭത്തെ
7 യേശുവിൻ സ്നേഹമതെന്തെന്നു ചൊല്ലുവാൻ
ആസ്വദിച്ചോർക്കല്ലാതെ
മറ്റാർക്കുമസാദ്ധമറിഞ്ഞിടുവാൻ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 177 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |