Yeshuvnnarikil vaa paapee
Song
- Malayalam
യേശുവിന്നരികിൽ വാ പാപീ
ഈശൻ നിൻ ദുരിതങ്ങൾ മോചിക്കും വേഗാൽ1 പാപത്തിൽ കിടന്നു നീ - നകരത്തീയതിൽ വീണു
എരിയാതീ നിമിഷം നീ - വരിക വൈകാതെ2 നിൻപാപമഖിലവും - തങ്കണ്ണിനു മുമ്പാകെ
കാണുന്നായതിനാലെ - താണു നീ വേഗം3 പാപിക്കാശ്രയമായി –താനല്ലാതെയില്ലാരും
പാദെ ചേർന്നിടുന്നോരെ - പാലിക്കുന്നോരു4 ആണിപ്പാടുകളുള്ള - പാണിനീട്ടിയും കൊണ്ടു
ക്ഷീണരെ വിളിക്കുന്നു-കാണുന്നില്ലെ നീ5 ഒന്നുകൊണ്ടുമെൻ ചാരെ - വന്നീടും നരരെ ഞാൻ
നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നോരു6 നിന്നെനോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു
പിന്നെയെന്നു നീ ചിത്തെ - ചിന്തിച്ചീടാതെ7 ഉന്നതൻ വിളികേട്ടു - പിന്നാലെ വരികെന്നാൽ
പൊന്നുലോകത്തിലെന്നും - സമ്മോദാൽ വാഴാം - English
Yeshuvnnarikil vaa paapee
Ieshan nin dhurithamgal mochikkum vegaalPaapathil kidannu nee- narakatheeyathil vennu
Eriyaathee nimisham nee- varikavaikaatheNin paapamakhilavum- thankanninu mumbaake
Kaanunnaayathenale-thaanu nee vegamPaapikkashrayamaayee-thaanallatheyillaarum
paadhe chernnidunnore -paalikkunnoruAanippaadukalulla-paanineettiyumkondu
Ksheenare vilikkunnu-kaanunnille neeOnnukondumen chaare-vanneedum narave njaan
ninnichu thyajikkayi- ilennu ehonnoruNinne nokkiyum kondu- kannuneer choriyunnu
pinneyennu nee chithe –chinthicheedaatheUnnathen vili kettu-pinnaale varikennaal
Ponnulokathilennum-sammodaal vaazhaam
This song has been viewed 433 times.