Naadhaa nin vazhikalh marrannu- Poyathorkkaruthae

Malayalam
നാഥാ നിൻ വഴികൾ മറന്നു- പോയതോർക്കരുതേ

Song

  • Malayalam

    നാഥാ നിൻ വഴികൾ മറന്നു-
    പോയതോർക്കരുതേ
    ദേവാ  നിൻ മൊഴികൾ കടന്നു
    പോയതുമോർക്കരുതെ

    ഇരുളകലാൻ കനിവരുളു
    പുതുവചനം ഇന്ന് പകരൂ

    മരുഭൂമിയിൽ പുതുമഴയായി നീ
    നിറഞ്ഞതറിയാതെ
    വനഭൂവിൽ ചെറുതിരിയായി നീ
    തെളിഞ്ഞതറിയാതെ 
    നിൻ കുരിശും നിന്‍റെ വചസ്സും
    ഞങ്ങളറിയാതലഞ്ഞുപോയ്‌

    കദനത്തീ പുതുമഞ്ഞാൽ നീ
    മാറ്റിയതറിയാതെ
    വചനത്തിൻ പുതുവീഞ്ഞായി നീ
    നിറഞ്ഞതറിയാതെ
    നിൻ കുരിശും നിന്‍റെ വചസ്സും
    ഞങ്ങളറിയാതലഞ്ഞുപോയ്‌

    കടലോരം കാൽനടയായി നീ
    താണ്ടിയതറിയാതെ
    തെരുവോരം നിൻ വചനത്താൽ
    വിതറിയതറിയാതെ
    നിൻ കുരിശും നിന്‍റെ വചസ്സും
    ഞങ്ങളറിയാതലഞ്ഞുപോയ്‌

  • English

    Naadhaa nin vazhikalh marrannu- 
    Poyathorkkaruthae 
    Daeva nin mozhikalh kadannu 
    Poyathumorrkkaruthae

    Irulhakalaan kanivarulhoo 
    Puthuvachanam innu pakaroo 

    Marubhoomiyil puthumazhayaay nee
    Nirranjatharriyaathae
    Vanabhoovil cherruthiriyaay nee
    Thelhinjatharriyaathe 
    Nin kurishum ninte vachassum 
    Njangalharriyaathalanjupcy 

    Kadanaththee puthumanjaal nee 
    Maatthiyatharriyaathe 
    Vachanaththin puthuveenjaay nee 
    Nirranjatharriyaathe 
    Nin kurishum ninte vachassum 
    Njangalharriyaathalanjupoy 

    Kadaloram kaalnadayaay nee 
    Thaandiyatharriyaathe 
    Theruvoram nin vachanaththaal 
    Vitharriyatharriyaathe 
    Nin kurishum ninte vachassum 
    Njangalharriyaathalanjupoy

Song added on : March 27, 2019
This song has been viewed 631 times.

Rate This Song

YouTube Videos