Krupayugam therarayi karthan lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Krupayugam therarayi karthan
kahala dhvani kelkkaray(2)
madhyakashe thante dotharumay
velippedum kalam aasannamay(2)
1 aadya snehathil ninnum veenuvo
manam thirinju en sodara(2)
jayaliyay vannedukil-jeeva
vrikshathin phalam thannidum(2);- krupa...
2 maranam vare vishvasthanay
ninnedukil kiredam thannidum(2)
jayaliyay thernnedukil-randam
maranathal dosham varikayilla(2);- krupa..
3 jayichavan thante pravrthikal
avasanatholam anushdikkum(2)
jayaliyay thernnedukil
jathikalkku mel avakasham tharum;- krupa...
കൃപായുഗം തീരാറായി കർത്തൻ
കൃപായുഗം തീരാറായി കർത്തൻ
കാഹള ധ്വനി കേൾക്കാറായ്(2)
മദ്ധ്യാകാശേ തന്റെ ദൂതരുമായ്
വെളിപ്പെടും കാലം ആസന്നമായ്(2)
1 ആദ്യ സ്നേഹത്തിൽ നിന്നും വീണുവോ
മനം തിരിഞ്ഞു എൻ സോദരാ(2)
ജയാളിയായ് വന്നീടുകിൽ-ജീവ
വൃക്ഷത്തിൻ ഫലം തന്നിടും(2);- കൃപാ...
2 മരണം വരെ വിശ്വസ്തനായ്
നിന്നീടുകിൽ കിരീടം തന്നിടും(2)
ജയാളിയായ് തീർന്നീടുകിൽ-രണ്ടാം
മരണത്താൽ ദോഷം വരികയില്ല(2);- കൃപാ..
3 ജയിച്ചവൻ തന്റെ പ്രവൃത്തികൾ
അവസാനത്തോളം അനുഷ്ടിക്കും(2)
ജയാളിയായ് തീർന്നീടുകിൽ
ജാതികൾക്കു മേൽ അവകാശം തരും;- കൃപാ...
