Balakare varuvin shreyeshuvin kaalina lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Balakare varuvin shreyeshuvin kaalina chernniduvin
bala jalangalude sammelanashalayam yeshupaade

1 maalakam neeyulakil nalla balashalikalay varuvaan
baalyakaalam muthalkke vachanamaam paalathinaal valaraan

2 paalanam cheyyumavan ninte prathikoolatha maatumavan
shelam susheelamaakkum nalla parishelana shaalayithe

3 yachana kelkkumavan nin paapa vimochanam nalkumavan
necha lokathil ningalkkanaratham modamode valaraam

Tune of vandanam yeshuparaa

This song has been viewed 338 times.
Song added on : 9/15/2020

ബാലകരെ വരുവിൻ ശ്രീയേശുവിൻ കാലിണ

ബാലകരെ വരുവിൻ ശ്രീയേശുവിൻ കാലിണ ചേർന്നിടുവിൻ
ബാല ജാലങ്ങളുടെ സമ്മേളനശാലയാമേശുപാദെ

1 മാലകം നീയുലകിൽ നല്ല ബലശാലികളായ് വരുവാൻ
ബാല്യകാലം മുതൽക്കെ വചനമാം പാലതിനാൽ വളരാൻ

2 പാലനം ചെയ്യുമവൻ നിന്റെ പ്രതികൂലതമാറ്റുമവൻ
ശീലം സുശീലമാക്കും നല്ല പരിശീലനശാലയിതെ

3 യാചന കേൾക്കുമവൻ നിൻ പാപ വിമോചനം നൽകുമവൻ
നീച ലോകത്തിൽ നിങ്ങൾക്കനാരതം മോദമോടെ വളരാം

വന്ദനം യേശുപരാ : എന്ന രീതി



An unhandled error has occurred. Reload 🗙