Kristhuvilulla en prathyashayithe lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 245 times.
Song added on : 9/19/2020

ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്

ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്
പുത്തനേരുശേലേമിൽ എത്തുമോരുന്നാൾ
മനുഷ്യരോടു കൂടെ ദൈവ കൂടാരത്തിങ്കൽ നിത്യമായ്
തൻ ജനമായ് വാസം ചെയ്യും ഞാൻ

1 കണ്ണുനീരെല്ലാം തുടച്ചു നീക്കും നാളത്
ദൈവമെന്നും കൂടിരിക്കൂo ശേഷ്ട നാളത്
മൃത്യുവും ദു:ഖവും മുറവിളിയതുo
കഷ്ടതയും ഇനിയുണ്ടാകുകയില്ല;- ക്രിസ്തു...

2 ദൈവ തേജസ്സിൻ മഹത്ത്വനഗരമാണത്
കുഞ്ഞാടതിൻ വിളക്കായി ജോതിസേകുമേ
ഗോപുരം അടിസ്ഥാനം മുത്ത് രത്നമേ
വീതി സ്വഛ സ്പടിക തുല്ല്യ തങ്കനിർമ്മിതം;- ക്രിസ്തു...

3 വീണ്ടെടുക്കപ്പെട്ട പൈതലേ നീ
ക്ലേശ ദു:ഖ നാളതിൽ തളർന്നീടരുതിനി
പാപവും ഭാരവും ഉപേക്ഷിക്കുകിൽ
പ്രാപിക്കാം ജയിക്കുകിൽ വിശുദ്ധ ഗേഹമേ;- ക്രിസ്തു...

You Tube Videos

Kristhuvilulla en prathyashayithe


An unhandled error has occurred. Reload 🗙