Puthiya shakthi puthiya krupa
Song
- Malayalam
പുതിയ ശക്തി പുതിയ കൃപ
പുതിയ സന്തോഷം പകരണമേ
പരിശുദ്ധാത്മ നിറവിനതാൽ
തിരുഹിതം ചെയ്തിടുവാൻ1 ഈ ദുഷ്ടലോകത്തിൻ മാലിന്യങ്ങൾ
ലേശവുമേശാതെ ജീവിക്കുവാൻ
വരുമടരിൽ ജയം പ്രാപിക്കുവാൻ
അമിതബലം തരണേ;-2 ഘോരാന്ധതമസ്സിൽ നിൻ ദീപങ്ങളായ്
അനുദിനം എരിഞ്ഞു ശോഭിക്കുവാൻ
അഗ്നിയിൽ അഭിഷേകം ചെയ്യണമേ
അനുഗ്രഹം അരുളണമേ;-3 സകലവും നിനക്കായ് കീഴ്പ്പെടുത്താൻ
കഴിയും നിൻ വ്യാപാര ശക്തിയിനാൽ
താഴ്ചയതുള്ള ഈ മൺശരീരം
മഹത്വമതാക്കണമേ;-4 അത്ഭുതങ്ങൾ ദിനമടയാളങ്ങൾ
തിരുനാമത്തിൽ നടന്നീടുവാൻ
ആത്മവരങ്ങൾ ചൊരിയണമേ
സഭയെ നീ ഉണർത്തണമേ;-5 സീയോനിൻ പണി തീർത്തുപ്രിയൻ
മഹത്വത്തിൻ തേജസ്സിൽ വെളിപ്പെടുമ്പോൾ
നൊടിയിടയിൽ ദൈവശക്തിയിനാൽ
മറുരൂപരാകുമേ നാം;- - English
puthiya shakthi puthiya krupa
puthiya santhosham pakaraname
parishuddhaathma niravinathaal
thiruhitham cheythiduvaan1 ie dushda lokathin maalinyangal
leshavumeshaathe jeevikkuvaan
varumadaril jayam praapikkuvaan
amithabalam tharane;-2 ghoraandhathamassil nin deepangalaay
anudinam erinju shobhikkuvaan
agniyil abhishekam cheyyaname
anugraham arulaname;-3 sakalavum ninakkaay keezhppeduthaan
kazhiyum nin vyaapaara shakthiyinaal
thaazhchayathulla ie manshareram
mahathvamathaakkaname;-4 athbhuthangal dinamadayaalangal
thirunaamathil nadanneeduvaan
aathma varangal choriyaname
sabhaye nee unarthaname;-5 seeyonin pani theerthu-priyan
mahathvathin thejassil velippedumpol
nodiyidayil daiva’shakthiyinaal
marru’ruparaakume naam;-
This song has been viewed 1447 times.
